പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി; അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി; അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 12:03 am IST
Facebook
Twitter
WhatsAppTelegram

അബുദബി: പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി. അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ആഘോഷങ്ങളുടെ ഭാഗമാകും.

അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നതിന് ശേഷമുള്ള ആദ്യ നവരാത്രി ദിനങ്ങളാണ് ഇത്തവണത്തേത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 12ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. ഗ്രന്ഥങ്ങളും പുസ്തകങ്ങളും പൂജ വയ്‌ക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി സംബന്ധിക്കുമെന്ന് ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാൻ ജി സുരേഷ് കുമാർ പറഞ്ഞു. അബുദാബിയിൽ ഹിന്ദു ക്ഷേത്രം വന്നതിന് ശേഷം ആദ്യമായിട്ടാണ് ജനം ടിവി അവിടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതൊരു തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13ന് വിജയദശമി ദിനത്തിൽ രാവിലെ വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങാൻ നിരവധി കുരുന്നുകളെത്തും. മുൻ പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ ഐഎഎസ്, ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാനും സിനിമാ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ, ചലച്ചിത്രതാരം മേനക സുരേഷ് എന്നിവർ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ആചാര്യസ്ഥാനം അലങ്കരിക്കും.

ജനം ടിവി വഴി രജിസ്റ്റർ ചെയ്ത കുട്ടികളും സമർപ്പണം സംഘനയുടെ നേതൃത്വത്തിൽ എത്തുന്ന കുട്ടികളും എഴുത്തിനിരുത്തൽ ക്ഷേത്രാങ്കണത്തിൽ ആദ്യാക്ഷരം കുറിക്കും. രാവിലെ ആറ് മണി മുതലാണ് വിജയദശമി ദിനത്തിലെ ചടങ്ങുകൾ നടക്കുക.

Tags: ജി സുരേഷ് കുമാർമേനക സുരേഷ്കേന്ദ്ര മന്ത്രി സുരേഷ് ഗോപിജനം ടിവിവിജയദശമിNavarathri 2024സമർപ്പണം സംഘനബി.എ.പി.എസ് ഹിന്ദു ക്ഷേത്രംനവരാത്രി മഹോത്സവം
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies