ശ്രീകൃഷ്ണ ജയന്തി; രാധയും കൃഷ്ണനുമാകാൻ നിങ്ങളുടെ പൊന്നോമനയും ഉണ്ടോ? ലോകം അവരെ കാണട്ടെ; ദൃശ്യങ്ങൾ ഞങ്ങൾക്ക് അയയ്ക്കൂ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകൃഷ്ണ ജയന്തി; രാധയും കൃഷ്ണനുമാകാൻ നിങ്ങളുടെ പൊന്നോമനയും ഉണ്ടോ? ലോകം അവരെ കാണട്ടെ; ദൃശ്യങ്ങൾ ഞങ്ങൾക്ക് അയയ്‌ക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാടും നഗരവും അമ്പാടിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷങ്ങളിൽ പൊന്നോമനകളെ അണിയിച്ചൊരുക്കാനുളള തയ്യാറെടുപ്പിലാണ് ഹൈന്ദവ ഭവനങ്ങൾ.

കിരീടവും മയിൽപീലിയും ഓടക്കുഴലുമൊക്കെ തയ്യാറാക്കിക്കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ നഗരവീഥികളിലും നാട്ടുവഴികളിലും ഉണ്ണിക്കണ്ണന്മാരും രാധയും ഗോപികമാരുമൊക്കെ നിറയും. അങ്ങനെ നാടും നഗരവും അമ്പാടിയാകും.

കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷങ്ങളണിഞ്ഞ് നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ janam വെർച്വൽ അമ്പാടിയിലേക്ക് അയയ്‌ക്കാം. നിങ്ങളുടെ പൊന്നോമനകളുടെ മനോഹര ദൃശ്യങ്ങൾ ലോകം മുഴുവൻ കാണാൻ അവസരമൊരുക്കുകയാണ് ജനം ടിവി.

ലഭിക്കുന്ന ദൃശ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവ ജൻമാഷ്ടമി ദിനത്തിൽ ജനം ടിവിയിൽ സംപ്രേഷണം ചെയ്യും. 8111993553 എന്ന വാട്‌സ്ആപ്പ് നമ്പരിലാണ് ദൃശ്യങ്ങൾ അയച്ചുനൽകേണ്ടത്.

Tags: Janam TVSreekrishna Jayanthiജനം ടിവിശ്രീകൃഷ്ണ ജയന്തിഅമ്പാടിമയിൽപീലിജനം വെർച്വൽ അമ്പാടി
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies