തിരുവിതാംകൂർ ദേവസ്വം ബോർഡ് - Janam TV

തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയ്യപ്പ സേവാസമാജം ഗുരുസ്വാമി സംഗമം നടത്തി; തീർത്ഥാടനം സുഗമമാക്കാൻ കേന്ദ്രസർക്കാർ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം വേണമെന്ന് എ.ആർ മോഹൻ

കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തി. ശബരിമല തീർത്ഥാടനത്തിന് മാർഗ്ഗദർശനം നൽകുന്നതിനും പദ്ധതികൾക്ക് രൂപം നൽകുന്നതിനും മുതിർന്ന ഗുരുസ്വാമിമാർ ശബരിമല തന്ത്രി മുൻമേൽശാന്തിമാർ ...

ക്ഷേത്രങ്ങളിലെ കടലാസ് രസീതുകൾ മാറ്റാൻ സമയമായി; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വഴിപാടുകൾക്കായുളള കടലാസ് രസീതുകൾ മാറ്റാൻ സമയമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. കണക്കുകൾ ഓഡിറ്റ് ചെയ്യാനെടുക്കുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് ...

ഭസ്മക്കുളത്തിന് പകരം പുതിയ കുളം; സന്നിധാനത്ത് സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് പകരം പുതിയ കുളം നിർമിക്കുന്നതിനായി സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിൽ വാസ്തുശാസ്ത്ര വിജ്ഞാന ...

ശബരിമല ശ്രീകോവിലിലെ ചോർച്ച; മേൽക്കൂരയിലെ സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റും; 22 ന് അറ്റകുറ്റപ്പണി തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല; ശ്രീകോവിലിന്റെ മേൽക്കൂരയിലുണ്ടായ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ സന്നിധാനത്ത് നടത്തി. മേൽക്കൂരയിലെ സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റുമെന്നും 22 ന് അറ്റകുറ്റപ്പണി തുടങ്ങുമെന്നും തിരുവിതാംകൂർ ...

അരവണയ്‌ക്ക് 100 രൂപ; അഷ്ടാഭിഷേകത്തിന് 5700; പുഷ്പാഭിഷേകത്തിന് 12,500 രൂപ; വിഷു മുതൽ ശബരിമലയിലെ പ്രസാദ, വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ഭക്തർക്ക് ഇരുട്ടടിയായി വിഷു മുതൽ ശബരിമലയിലെ വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്ക്കും ഉൾപ്പെടെയാണ് വൻ വർദ്ധന ...