തെലങ്കാന - Janam TV
Monday, July 14 2025

തെലങ്കാന

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രാദേശിക മാവോയിസ്റ്റ് നേതാക്കളെ ഉൾപ്പെടെയാണ് വധിച്ചതെന്നാണ് ...

സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ച് രചന നാരായണൻകുട്ടി

ഭാഗ്യനഗർ: നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി സംസ്‌കാർ ഭാരതി അംഗത്വം സ്വീകരിച്ചു. ഹൈദരാബാദിൽ ലോക്മന്ഥൻ 2024 വേദിയിൽ സംസ്‌കാർ ഭാരതി അഖില ഭാരതീയ സംഘടനാ സെക്രട്ടറി അഭിജിത് ...

രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊവിഡിനെ എങ്ങനെ നേരിടുമായിരുന്നു; ആഗോള വെല്ലുവിളികളിൽ രാഹുൽ എന്ത് ചെയ്‌തേനെയെന്ന് നദ്ദ

മഹബൂബബാദ് (തെലങ്കാന); രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെലങ്കാനയിലെ മഹബൂബാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. നരേന്ദ്രമോദിയെ ...

വിവാഹ അഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; തെലങ്കാനയെ ഞെട്ടിച്ച് ആൾക്കൂട്ട ആക്രമണം

ഹൈദരാബാദ്; വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തെലങ്കാനയിൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് പട്ടാപ്പകൽ 24 കാരിയെ തട്ടിക്കൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ ...

ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രീയ ചാണക്യൻ; വരാനിരിക്കുന്നത് ബിജെപി യുടെ കാലമെന്ന് തരുൺ ചുഗ്

ഹൈദരാബാദ്: തെലങ്കാനയിലെ മൂനുഗോഡു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് നിനിമാ താരം ജൂനിയർ എൻ ടി ആറുമായി ...

മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ ? സുഹൃത്ബന്ധമെന്ന് വിശദീകരിച്ച് കെസിആർ

ഹൈദരാബാദ്: നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്നിറക്കാനുളള തന്ത്രങ്ങൾ മെനയാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി 300 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ...