ത്രിപുര - Janam TV

ത്രിപുര

അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധം; ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് സർക്കാർ

ധാക്ക: ത്രിപുരയിലെ അഗർത്തലയിൽ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധക്കാർ തളളിക്കയറിയ സംഭവത്തിൽ ഇന്ത്യൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് അധികൃതർ. ഇന്ത്യൻ ഹൈക്കമ്മീഷണർ ...

സ്വജനപക്ഷപാതവും തിരുകി കയറ്റലും ബംഗാളിലും ത്രിപുരയിലും ആവോളം നടത്തി; ഭരണം പോയപ്പോൾ ആനുകൂല്യം ലഭിച്ചവർ എതിർപക്ഷത്തേക്ക് ചേക്കേറി

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നാൾക്കുനാൾ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ദീർഘകാലം ഭരിച്ച സിപിഎമ്മും ഇടതുപക്ഷവും പഞ്ചാബ്, ആന്ധ്ര, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര ...

ത്രിപുര നിലനിർത്താൻ ബിജെപി; ജെ പി നദ്ദ ദ്വിദിന സന്ദർശനത്തിന് നാളെ എത്തും-J P Nadda In Tripura For 2 Days

അഗർത്തല: ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഞായറാഴ്ച ത്രിപുരയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം അദ്ദേഹം ഒരു പൊതുയോഗത്തെ അഭിസംബോധന ...

ത്രിപുരയിലെ മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം; ഒരിടത്ത് കോൺഗ്രസ്; കനല് തരി പോലും അവശേഷിക്കാതെ നാണംകെട്ട് സിപിഎം

അഗർത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം. മുഖ്യമന്ത്രി മാണിക് സാഹ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി മികച്ച വിജയം നേടി. ...

‘കനല്’ ഒരു തരി കൂടി സ്വന്തമാക്കി ബിജെപി; ത്രിപുരയിൽ സിപിഎം പരമ്പരാഗത സീറ്റ് പിടിച്ചെടുത്തു; ജബരാജ്‌നഗറിൽ ബിജെപിക്ക് വിജയം; കോൺഗ്രസിന് ലഭിച്ചത് 1440 വോട്ടുകൾ മാത്രം

അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് ബിജെപി. ജബരാജ് നഗറിൽ ബിജെപിയുടെ മൊലീന ദേബ്‌നാഥ് ആണ് ഉജ്ജ്വല വിജയം നേടി സിപിഎമ്മിന്റെ പെട്ടിയിലെ അവസാന ആണികളിൽ ഒന്നായത്. ...

ഗവർണർ ഭരണഘടനാ തലവൻ; എന്നിട്ടും സർക്കാരിനെ ഉപദേശിക്കുന്നില്ലെന്ന് ത്രിപുരയിലെ സിപിഎം; കേരളത്തിൽ ഉപദേശിച്ചിട്ട് എന്തായി എന്ന് സോഷ്യൽ മീഡിയ

അഗർത്തല: ത്രിപുരയിലെ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി സിപിഎം സംസ്ഥാന നേതൃത്വം. മാണിക് സർക്കാരിന്റെ നേതൃത്വത്തിലാണ് നേതാക്കൾ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് ദിവസത്തെ ...