ഗവർണർ ഭരണഘടനാ തലവൻ; എന്നിട്ടും സർക്കാരിനെ ഉപദേശിക്കുന്നില്ലെന്ന് ത്രിപുരയിലെ സിപിഎം; കേരളത്തിൽ ഉപദേശിച്ചിട്ട് എന്തായി എന്ന് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗവർണർ ഭരണഘടനാ തലവൻ; എന്നിട്ടും സർക്കാരിനെ ഉപദേശിക്കുന്നില്ലെന്ന് ത്രിപുരയിലെ സിപിഎം; കേരളത്തിൽ ഉപദേശിച്ചിട്ട് എന്തായി എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ത്രിപുരയിലെ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി സിപിഎം സംസ്ഥാന നേതൃത്വം. മാണിക് സർക്കാരിന്റെ നേതൃത്വത്തിലാണ് നേതാക്കൾ സർക്കാരിനെ ഗവർണർ ഉപദേശിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് ദിവസത്തെ നിയമസഭയുടെ ബജറ്റ് സെഷന് തുടക്കം കുറിച്ചുളള ഗവർണറുടെ പ്രസംഗം സിപിഎം അംഗങ്ങൾ കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു.

ഇടത് അംഗങ്ങൾ ബഹിഷ്‌കരിക്കുകയും സഭയെ ബഹളത്തിൽ മുക്കുകയും ചെയ്തതോടെ ഗവർണർക്ക് പ്രസംഗം പൂർത്തിയാക്കാനും കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സർക്കാരിനോട് എന്താണ് വേണ്ടതെന്നും അല്ലാത്തതെന്നും നിർദ്ദേശിക്കാൻ ഗവർണർക്ക് യോഗ്യതയുണ്ടെന്ന് മാണിക് സർക്കാർ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഗവർണർ എന്നാൽ ഭരണഘടനാ തലവൻ ആണ്. സർക്കാരിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും രക്ഷകർത്താവ് കൂടിയാണ് മാണിക് സർക്കാർ പറഞ്ഞു.

എന്നാൽ കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പല വിഷയങ്ങളിൽ രംഗത്ത് വന്ന സിപിഎം സർക്കാരിനെ ഉപദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന നിലപാടാണ് പലപ്പോഴായി പങ്കുവെച്ചിട്ടുളളത്. മാണിക് സർക്കാരിന്റെ വാക്കുകളെങ്കിലും കേരളത്തിലെ സിപിഎം നേതാക്കൾ കേൾക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നത്. ത്രിപുരയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്നതിലെ പൊരുത്തക്കേടും ചർച്ചകളിൽ ഉയരുന്നുണ്ട്.

സർവ്വകലാശാലകളിലെ അനധികൃത നിയമനത്തിലും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് രാഷ്‌ട്രീയക്കാരെ തളളിക്കയറ്റുന്നതും കേരള ഗവർണർ ചോദ്യം ചെയ്തിരുന്നു. ഇവിടെയെല്ലാം ഗവർണറുടെ അധികാര പരിധിക്ക് പരിമിതിയുണ്ടെന്ന് പറഞ്ഞായിരുന്നു സിപിഎം നേതാക്കൾ ഇതിനെ പ്രതിരോധിച്ചത്.

Tags: tripuraOppositionTripura Assemblyത്രിപുര
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies