ദ്രൗപദി മുർമു - Janam TV

ദ്രൗപദി മുർമു

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത് സ്പീക്കർക്ക് മുൻപാകെ; ബംഗാളിൽ നടന്നത് ഭരണഘടനാ ലംഘനമെന്ന് ഗവർണർ; രാഷ്‌ട്രപതിക്ക് പരാതി

കൊൽക്കത്ത; പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറുടെ നടപടി വിവാദമാകുന്നു. നടപടി ഭരണഘടനാ ലംഘനമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു. സംഭവത്തിൽ ഗവർണർ സിവി ...

നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ

ഗാങ്‌ടോക്ക് : സിക്കിമിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സിക്കിം സന്ദർശനത്തിനിടെ ഗാങ്‌ടോക്കിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ദ്രൗപദി മുർമു.വേദിയിൽ നൃത്തം ...

ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും തിരിച്ചടി; 12 എംപിമാർ ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചതായി സൂചന; പാർട്ടി ദേശീയ നിർവ്വാഹക സമിതി പൊളിച്ചെഴുതി ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് വീണ്ടു തിരിച്ചടി നൽകി ഷിൻഡെ പക്ഷം. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഷിൻഡെയ്ക്ക് പരസ്യമായി പിന്തുണ നൽകാൻ തീരുമാനിച്ചു. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ...

ദ്രൗപദി മുർമുവിന് എതിരായ തേജസ്വി യാദവിന്റെ പരാമർശം; രാജ്യത്ത് അപമാനമെന്ന് ബിജെപി നേതാവ് | Remark Against Murmu; BJP criticize Tejashwi Yadav

ന്യൂഡൽഹി: എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് എതിരായ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശം രാജ്യത്തിന് അപമാനമാണെന്ന് ബിജെപി. വനിത കൂടിയായ ഭാവി പ്രസിഡന്റിന് ...

‘ഗോത്രവർഗത്തിലുളള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരം’; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്-Jds extends support to droupadi murmu

പ്രതിപക്ഷ നിരയിൽ വീണ്ടും വിളളൽ വീഴ്ത്തി കൊണ്ട് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്ട്രപതി ...

പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങി ദ്രൗപദി മുർമു; 24 ന് പത്രിക സമർപ്പിച്ചേക്കും

ന്യൂഡൽഹി : എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജൂൺ 24 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. ...