പാമ്പ് - Janam TV
Sunday, July 13 2025

പാമ്പ്

ന്യൂ ഇയർ സമ്മാനമെന്ന് പറഞ്ഞ് പാമ്പിനെ കൈയ്യിലെടുത്തു, കടിയേറ്റ് യുവാവ് മരിച്ചു

ചെന്നൈ , ന്യൂ ഇയർ ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. മണികണ്ഠൻ എന്ന യുവാവാണ് മരിച്ചത്. ന്യൂ ഇയർ ആഘോഷത്തിനിടയിലേക്ക് പാമ്പ് ...

ആക്രമിക്കാനടുക്കുന്നതിന് മുൻപ് ഇരയെ ഹിപ്‌നോട്ടൈസ് ചെയ്ത് കുഴപ്പിക്കും, പിന്നെ ആഞ്ഞൊരു കൊത്തും; വൈറലായി പാമ്പിന്റെ വീഡിയോ

പലതരം പാമ്പുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം വൈറലാകാറുണ്ട്. പാമ്പുകളെ പിടികൂടുന്നതോ അതല്ലെങ്കിൽ അവയെ എവിടെ നിന്നെങ്കിലും രക്ഷിക്കുന്നതോ ആയ നിരവധി വീഡിയോകളാണ് നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളത്. എന്നാൽ ...

രാജവെമ്പാലയെ ജീവനോടെ കടിച്ചുതിന്ന് കീരി; വീഡിയോ വൈറൽ

പാമ്പിന്റെ ഏറ്റവും വലിയ ശത്രുവാണ് കീരി. രണ്ട് ജീവികളും തമ്മിൽ കണ്ടാൽ വഴക്ക് ഉറപ്പാണ്. അതിൽ മിക്കവാറും തോൽക്കുക പാമ്പായിരിക്കും. ചെറിയ പാമ്പുകളെ മാത്രമല്ല, ഉഗ്രവിഷമുള്ള സർപ്പങ്ങളെയും ...

രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന വാവ സുരേഷ്; വീണ്ടും വൈറലായി വീഡിയോ

പാമ്പുകൾ എന്നും മനുഷ്യന് പേടിയുള്ള ജീവികളാണ്. അപ്പുറത്തെ പറമ്പിലൂടെ പാമ്പ് പോകുന്നുണ്ടെന്ന് കേട്ടാൽ പോലും വീടിനകത്തേക്ക് ഓടുന്നവരാണ് പലരും. ചിലരാണെങ്കിൽ അതിനെ കൊല്ലാൻ വടിയുമെടുത്ത് ഇറങ്ങും. എന്നാൽ ...

വാഹനമോടിക്കുന്നതിനിടെ പാമ്പ് ചീറ്റുന്ന ശബ്ദം; നോക്കിയപ്പോൾ കണ്ടത് സ്പീഡോമീറ്ററിൽ ഒളിച്ചിരിക്കുന്ന മൂർഖനെ; വീഡിയോ

ഇരുചക്ര വാഹനത്തിന്റെ സ്പീഡോമീറ്ററിൽ പതുങ്ങിയിരുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മദ്ധ്യപ്രദേശിലെ നരസിംഹ്പൂരിലാണ് സംഭവം. അപകടകാരിയായ മൂർഖൻ പാമ്പാണ് വാഹനത്തിനുള്ളിൽ പതുങ്ങിയിരുന്നത്. ബൈക്കിൽ ജോലിക്ക് ...

പാമ്പ് പിടിക്കാന്‍ ഒരു ആപ്പ് : വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന് മികച്ച പ്രതികരണം

  രാജ്യത്ത് ആദ്യമായി പാമ്പുകള്‍ക്കായി ഒരു ആപ്പ് തയാറാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ വനം വകുപ്പ്. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് കേരള വനംവകുപ്പ് 'സര്‍പ്പ' മൊബൈല്‍ ...