ആക്രമിക്കാനടുക്കുന്നതിന് മുൻപ് ഇരയെ ഹിപ്‌നോട്ടൈസ് ചെയ്ത് കുഴപ്പിക്കും, പിന്നെ ആഞ്ഞൊരു കൊത്തും; വൈറലായി പാമ്പിന്റെ വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആക്രമിക്കാനടുക്കുന്നതിന് മുൻപ് ഇരയെ ഹിപ്‌നോട്ടൈസ് ചെയ്ത് കുഴപ്പിക്കും, പിന്നെ ആഞ്ഞൊരു കൊത്തും; വൈറലായി പാമ്പിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

പലതരം പാമ്പുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം വൈറലാകാറുണ്ട്. പാമ്പുകളെ പിടികൂടുന്നതോ അതല്ലെങ്കിൽ അവയെ എവിടെ നിന്നെങ്കിലും രക്ഷിക്കുന്നതോ ആയ നിരവധി വീഡിയോകളാണ് നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളത്. എന്നാൽ ഒരു പാമ്പിന്റെ ഹിപ്‌സോട്ടൈസിംഗ് തന്ത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരയെ പിടികൂടുന്നതിന് തൊട്ട് മുൻപ് അവയെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന പാമ്പാണ് വീഡിയോയിൽ ഉള്ളത്.

” ഹോഗ് നോസ് പാമ്പിന്റെ അമ്പരപ്പിക്കുന്ന പ്രതിരോധ തന്ത്രം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് മുന്നിൽ നിൽക്കുന്ന എതിരാളിയെ അല്ലെങ്കിൽ ഇരയെ നിമിഷ നേരം കൊണ്ട് തന്റെ വരുതിയിലാക്കുന്ന രീതിയാണിത്. ഹിപ്‌നോട്ടൈസിംഗ് തന്ത്രം എന്നും ഇതിനെ പറയാനാകും.

A hog nose snake’s mesmerizing defensive display pic.twitter.com/aS16pHZOlP

— A.BAYRAM (@AlianaBayram) November 2, 2022

ഒരാളുടെ കൈപ്പത്തിയിലാണ് പാമ്പ് ചുരുണ്ട് കിടക്കുന്നത്. തുടർന്ന് അതിന്റെ തലമാത്രം ഉയർത്തി നിൽക്കുന്നത് കാണാം. ഒപ്പം തന്നെ പാമ്പ് സ്വന്തം ശരീരം മാത്രം വട്ടത്തിൽ ചലിപ്പിക്കുന്നുമുണ്ട്. ഇരയുടെ അല്ലെങ്കിൽ എതിരാളിയുടെ ശ്രദ്ധ പൂർണമായും ശരീരത്തിലായെന്ന് മനസിലായാൽ പാമ്പ് ആഞ്ഞ് കൊത്തും. ഒട്ടും പ്രതീക്ഷിക്കാതെ കൊത്താൻ ആഞ്ഞ് വരുന്ന പാമ്പിന്റെ വീഡിയോയാണിത്.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. പാമ്പിന്റെ ഇത്തരത്തിലുള്ള പ്രത്യേക കഴിവ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ചിലർ. ഇത് ഹോഗ് നോസ് പാമ്പല്ലെന്നും എഗ് ഈറ്റിംഗ് പാമ്പാണെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

Tags: Viral VideoSnakeപാമ്പ്വൈറൽ വീഡിയോ
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies