രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന വാവ സുരേഷ്; വീണ്ടും വൈറലായി വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജവെമ്പാലയുടെ തലയിൽ ചുംബിക്കുന്ന വാവ സുരേഷ്; വീണ്ടും വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

പാമ്പുകൾ എന്നും മനുഷ്യന് പേടിയുള്ള ജീവികളാണ്. അപ്പുറത്തെ പറമ്പിലൂടെ പാമ്പ് പോകുന്നുണ്ടെന്ന് കേട്ടാൽ പോലും വീടിനകത്തേക്ക് ഓടുന്നവരാണ് പലരും. ചിലരാണെങ്കിൽ അതിനെ കൊല്ലാൻ വടിയുമെടുത്ത് ഇറങ്ങും. എന്നാൽ പാമ്പുകളെ ഒരിക്കലും പേടിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളിൽ അവബോധം വളർത്തിയയാളാണ് വാവ സുരേഷ്. ബോധവത്ക്കരണ ക്ലാസുകളിലൂടെയും മറ്റും പാമ്പുകൾ മനുഷ്യന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും വാവ സുരേഷ് ബോധ്യപ്പെടുത്തി.

ഇത്തരത്തിൽ നടത്തിയ ക്ലാസിനിടെ പാമ്പിനെ തലയിൽ ചുംബിക്കുന്ന വാവ സുരേഷിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. സാധാരണ പാമ്പല്ല, രാജ വെമ്പാല തന്നെ. അതെ, രാജവെമ്പാലയുടെ തലയിലാണ് വാവ സുരേഷ് ഉമ്മവെച്ചത്.

വീഡിയോ

ജാഗ്രതയോടെയിരിക്കുന്ന രാജവെമ്പാലയുടെ തലയിൽ പിന്നിൽ നിന്നാണ് വാവ സുരേഷ് ഉമ്മവെയ്‌ക്കുന്നത്. വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. വളരെ അപകടകാരിയായ പാമ്പിനെ സൂക്ഷ്മമായിട്ടാണ് അദ്ദേഹം ചുംബിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. മറ്റ് ചിലർ ഇത്തരം പ്രവൃത്തികൾ ചെയ്യരുത് എന്നും അഭ്യർത്ഥിക്കുന്നുണ്ട്.

അതേസമയം വാവ സുരേഷ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. വാവാ സുരേഷ് സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പരിക്കേറ്റത്.

Tags: VAVA SURESHപാമ്പ്വാവ സുരേഷ്
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies