പിണറായി സർക്കാർ - Janam TV
Monday, July 14 2025

പിണറായി സർക്കാർ

ഒന്നും രണ്ടുമല്ല 500 എണ്ണം!! പിണറായി വിജയന്റെ കൂറ്റൻ ബോർഡിന് 15 കോടി, പന്തലിന് 3 കോടി; വാർഷികാഘോഷത്തിന് പൊടിക്കുന്നത് കോടികൾ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികൾ. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് 'പ്രതിഛായ' മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. ...

2002 ൽ ആന്റണി സർക്കാരിനെതിരെ ഒന്നിച്ചിറങ്ങി; അതുപോലെ പിണറായി സർക്കാരിനെതിരെയും ജീവനക്കാർ ഇറങ്ങേണ്ട സമയം; മുന്നറിയിപ്പുമായി എൻജിഒ സംഘ്

തിരുവനന്തപുരം: 2002 ൽ എ.കെ. ആന്റണി സർക്കാരിനെതിരെ നടത്തിയ സംയുക്ത അനിശ്ചിതകാല പണിമുടക്കിന് സമാനമായ രീതിയിൽ പിണറായി സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ ഭരണ - പ്രതിപക്ഷ സർവ്വീസ് ...

പി.വി. അൻവർ ജയിലിൽ നിന്ന് പുറത്തേക്ക്; ഇനി യുഡിഎഫുമായി കൈകോർത്തുള്ള പോരാട്ടമെന്ന് പ്രതികരണം

നിലമ്പൂർ: വനവാസി യുവാവിനെ കാട്ടാന ചവിട്ടക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പി.വി അൻവർ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാത്രി 8.35 ...

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി; ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഇല്ല; പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്

പാലക്കാട്: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഉൾപ്പെടെ നൽകാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ പ്രതികരിക്കാത്ത ഇടത് സർവീസ് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ...

ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തത്?; കേളുവിന് പ്രധാന വകുപ്പുകൾ ഒഴിവാക്കിയത് തമ്പ്രാൻ മനോഭാവമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം നൽകിയപ്പോൾ പ്രധാന വകുപ്പുകൾ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എന്താണ് സുപ്രധാനമായ രണ്ട് വകുപ്പുകൾ ...

തെരുവ് വിളക്കിടാൻ പോലും പഞ്ചായത്തുകൾക്ക് ഇപ്പോൾ അധികാരമില്ല; പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് പ്രതിപക്ഷം; കേന്ദ്രത്തെ പഴിപറയുന്ന സർക്കാർ ഇവിടെ പഞ്ചായത്തുകളുടെ കഴുത്ത് ഞെരിക്കുന്നു

തിരുവനന്തപുരം: പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. മാത്യു കുഴൽനാടൻ, പി ഉബൈദുളള തുടങ്ങിയവരാണ് പഞ്ചായത്തുകളുടെ അധികാരത്തിൽ കൈകടത്തുന്ന എൽഡിഎഫ് സർക്കാരിനെ വിമർശിച്ചത്. കൊറോണ ...

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; വഞ്ചനാദിനമായി ആചരിച്ച് എൻജിഒ സംഘ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് എൻജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും. സർക്കാർ ജീവനക്കാരോടുളള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പങ്കാളിത്ത ...

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...

ജനങ്ങൾ ദുരിതത്തിൽ; കർഷക ആത്മഹത്യയും വിലക്കയറ്റവും; പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ എൻഡിഎ പ്രതിഷേധം; കെ റെയിൽ സർവ്വെ പുനരാരംഭിക്കരുതെന്നും എൻഡിഎ

തിരുവനന്തപുരം: ജനകീയ വിഷയങ്ങൾക്ക് പരിഹാരമില്ലാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഡിഎ കേരള ഘടകത്തിന്റെ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് ...