പി.പി ദിവ്യ - Janam TV
Wednesday, July 16 2025

പി.പി ദിവ്യ

“വളരെ സന്തോഷം”; കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ട്; ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ ...

ദിവ്യക്കെതിരായ നടപടി പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് എംവി ഗോവിന്ദൻ; അറസ്റ്റിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: പി.പി ദിവ്യയ്‌ക്കെതിരെ നടപടി എടുക്കുന്നത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് പാർട്ടി ചർച്ച ചെയ്യേണ്ടതാണ്. ജില്ലാ കമ്മിറ്റിയും സംസ്ഥാന ...

പി.പി ദിവ്യയെ കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് എബിവിപി

കണ്ണൂർ: പി.പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം ...

ADM നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടോ? എങ്കിൽ കുറ്റക്കാരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് BMS സംസ്ഥാന അദ്ധ്യക്ഷൻ

പത്തനംതിട്ട: എഡിഎം നവീൻ ബാബു മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരിയായ പി.പി ദിവ്യ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എൻജിഒ സംഘ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ...

കരുവന്നൂരിൽ ഉൾപ്പെടെ സ്വന്തം പാർട്ടി നടത്തിയ അഴിമതി പുറത്തുവന്നപ്പോൾ ‘മേഡം’ എവിടെയായിരുന്നു; പിപി ദിവ്യയുടെ സോഷ്യൽമീഡിയ പേജുകളിൽ ജനരോഷം

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സോഷ്യൽമീഡിയ പേജുകളിൽ ജനരോഷം. ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ...