ഭാരതീയ വിചാരകേന്ദ്രം - Janam TV

ഭാരതീയ വിചാരകേന്ദ്രം

സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസം; ശ്രീനാരായണ ഗുരുവിനെതിരായ പരാമർശങ്ങളും അതിന്റെ ഭാഗമെന്ന് ജെ. നന്ദകുമാർ

തിരൂർ: സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ് കൾച്ചറൽ മാർക്‌സിസമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. മലപ്പുറം തിരൂരിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൽ 'കൾചറൽ മാർക്‌സിസം ...

ബംഗ്ലാദേശിലെ സന്യാസിമാരുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ രണ്ട് സന്ന്യാസിമാരെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ...

രക്ഷാബന്ധൻ സഹോദര്യത്വത്തിന്റെ ഉദാത്ത മാതൃക; ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നിക്കും രാഖി ബന്ധിച്ച് മഹിളാ സമന്വയ വേദി പ്രവർത്തകർ

തിരുവനന്തപുരം: രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫിനും രാഖി ബന്ധിച്ചു. രാജ്ഭവനിലെത്തിയാണ് പ്രവർത്തകർ രാഖി ബന്ധിച്ചത്. സഹോദര്യത്വത്തിന്റെ ഉദാത്ത ...

തിരുവനന്തപുരത്ത് ഡോക്ടർ എം എസ് വല്യത്താൻ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം; ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഡോ. എം.എസ് വല്യത്താൻ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. ...