മുംബൈ ഭീകരാക്രമണം - Janam TV
Saturday, July 12 2025

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് നീതി; മുഖ്യ ആസൂത്രകൻ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ നിയമ നടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകി യുഎസ് സുപ്രീംകോടതി. വിദേശരാജ്യത്ത് ...

ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ

മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ...

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകർക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് ഇസ്രായേൽ; ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ

ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ഒരിക്കലും മറക്കുകയോ അവർക്ക് മാപ്പു നൽകുകയോ ഇല്ലെന്ന് ഇസ്രായേൽ. മുംബൈ ഭീകരാക്രമണത്തിന്റെ പതിന്നാലാം വാർഷിക ദിനത്തിലാണ് ഇസ്രായേൽ നിലപാട് ആവർത്തിച്ചത്. ഇന്ത്യയുടെ ...

ഇന്നും ഉണങ്ങാത്ത മുറിവുകൾ; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം

മുംബൈ : ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം. പത്ത് ലഷ്‌കർ ഭീകരരാണ് അന്ന് മുംബൈ നഗരത്തിൽ ...

11 ഇഞ്ച് നീളമുളള മൂർച്ചയേറിയ കത്തി; ഭൂപടവും മതപുസ്തകങ്ങളും ഭക്ഷണവും; നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ റിസ്വാൻ അഷ്‌റഫ് അതിർത്തി കടന്നത് വിപുലമായ തയ്യാറെടുപ്പോടെ; പിടിയിലായ പാകിസ്താനിയെ റോയും ഐബിയും ചോദ്യം ചെയ്യും

ജയ്പൂർ: പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ കൊലപ്പെടുത്താൻ അതിർത്തി കടന്നെത്തിയ പാകിസ്താനിയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത് 11 ഇഞ്ച് നീളമുളള മൂർച്ചയേറിയ ...