മുസ്ലീം ലീഗ് - Janam TV

മുസ്ലീം ലീഗ്

അൻവർ പറയുന്ന പല കാര്യങ്ങളും അംഗീകരിക്കാൻ പിണറായിക്കാകില്ല; അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ്

മലപ്പുറം: പിവി അൻവർ എംഎൽഎയെ ലീഗിലേക്കും യുഡിഎഫിലേക്കും സ്വാഗതം ചെയത് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരി. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാതരം അഴിമതികളുടെയും ...

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ...

യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ പാട്ടിലാക്കാൻ സിപിഎം; ലക്ഷ്യം തുടർഭരണം

കൊച്ചി : തുടർ ഭരണം ലക്ഷ്യമിട്ട് മുസ്ലീം ലീഗിനെ പാട്ടിലാക്കാനൊരുങ്ങി സിപിഎം. യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ എൽഡിഎഫിൽ എത്തിക്കാൻ സിപിഎം കരുക്കൾ നീക്കി തുടങ്ങി. വിഴിഞ്ഞം വിഷയത്തിന്റെ ...

ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞാലും പ്രശ്‌നമില്ല; എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെഎം ഷാജി

മലപ്പുറം :മുസ്ലീം ലീഗിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുൻ എംഎൽഎ കെഎം ഷാജി. വിശ്വാസ പ്രമാണങ്ങൾ അടിയറവയ്ക്കാൻ ലീഗ് തയ്യാറല്ല. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് ...

ലീഗ് വർഗീയ പാർട്ടിയല്ലെന്നത് പുതിയ കണ്ടുപിടുത്തം; സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതും വഞ്ചനാപരവുമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലീഗ് ...

ഫുട്‌ബോൾ എല്ലാവർക്കും ആവേശമാണ്; സമസ്തയെ തള്ളി മുനീർ

കോഴിക്കോട് : ഫുട്‌ബോൾ ആരാധനയുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവനയെ തള്ളി മുസ്ലീം ലീഗ് നേതാവ് ...