ലീഗ് വർഗീയ പാർട്ടിയല്ലെന്നത് പുതിയ കണ്ടുപിടുത്തം; സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഗ് വർഗീയ പാർട്ടിയല്ലെന്നത് പുതിയ കണ്ടുപിടുത്തം; സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതും വഞ്ചനാപരവുമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാട് സിപിഎമ്മിനില്ലെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ലീഗ് മതനിരപേക്ഷ പാർട്ടിയാണെന്ന പുതിയ കണ്ടുപിടുത്തം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുളള അധികാര രാഷ്‌ട്രീയത്തിന്റെ വ്യാഖ്യാനം മാത്രമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗ് പാർട്ടി മതത്തിന്റെ പേരിൽ മാത്രം സംഘടിക്കപ്പെട്ടിട്ടുളളതാണ്. ഇതര മതാനുയായികൾക്ക് പ്രാഥമിക അംഗത്വം പോലും നൽകാൻ ഇതുവരെ ലീഗ് തയ്യാറായിട്ടില്ലെന്നും അത്തരമൊരു പാർട്ടി വർഗീയ പാർട്ടിയല്ലാതെ പിന്നെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.

ലീഗിനെ കൂടെ കൂട്ടുന്നതിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം നീക്കമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ലീഗിനെ മുന്നണിയിലെടുക്കാനുളള തീരുമാനം ആത്മഹത്യാപരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഉൾപ്പെടെ കോൺഗ്രസിനെ തിരുത്തുന്ന സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിച്ചതെന്നും വലതുപക്ഷ നിലപാട് തിരുത്തുന്ന ആരെയും ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.

Tags: K Surendranകെ. സുരേന്ദ്രൻഎംവി ഗോവിന്ദൻമുസ്ലീം ലീഗ്
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies