യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ പാട്ടിലാക്കാൻ സിപിഎം; ലക്ഷ്യം തുടർഭരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ പാട്ടിലാക്കാൻ സിപിഎം; ലക്ഷ്യം തുടർഭരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 09:07 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : തുടർ ഭരണം ലക്ഷ്യമിട്ട് മുസ്ലീം ലീഗിനെ പാട്ടിലാക്കാനൊരുങ്ങി സിപിഎം. യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ എൽഡിഎഫിൽ എത്തിക്കാൻ സിപിഎം കരുക്കൾ നീക്കി തുടങ്ങി. വിഴിഞ്ഞം വിഷയത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ വോട്ടുകൾ ചോരുമെന്ന നിഗമനത്തിൽ മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം നീക്കം.

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്. എം വി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. കോൺഗ്രസിലെ ഉൾപാർട്ടി പോരിൽ അസംതൃപ്തരായ ലീഗിനെ മുതലെടുക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.

അതേസമയം ലീഗിലെ മുൻനിരനേതാക്കൾക്ക് ഉൾപ്പെടെ യുഡിഎഫ് വിടണം എന്നവികാരം ശക്തമാണ്. ആ നീക്കത്തെ മുതലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎം നേതാക്കൾ ആരും ലീഗിനെ പിന്തുണച്ച് രംഗത്തെത്താത്തത് ശ്രദ്ധേയമാണ്.

പിണറായി വിജയന്റെ പിൻഗാമിയായി മുഹമ്മദ് റിയാസിനെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ സിപിഎം ശ്രമിക്കുമ്പോൾ ലീഗിന്റെ പിന്തുണ കൂടി അനിവാര്യമാണ്. എന്നാൽ മുസ്ലീം ലീഗ് എൽഡിഎഫിലേക്ക് വരുമ്പോൾ മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ഭയം സിപിഐക്കുണ്ട്.

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ കാനം രാജേന്ദ്രൻ തന്നെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയത് പ്രതിഷേധത്തിന്റെ ഭാഗമാണ്. അടുത്ത ആഴ്ച ചേരുന്ന മുന്നണി യോഗത്തിൽ സിപിഎമ്മിന്റെ മുസ്ലീം ലീഗ് പ്രീണനം ചർച്ചയാകും. അവിടെ സിപിഐ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാണ്. അതേസമയം സിപിഐ നേതാക്കളെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയടക്കം ശ്രമങ്ങൾ ആരംഭിച്ചു.

 

Tags: മുസ്ലീം ലീഗ്CPMMuslim Leagueസിപിഎം
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies