റഷ്യൻ കൂലിപട്ടാളത്തിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു; മരണം ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
തൃശൂർ: റഷ്യൻ കൂലിപട്ടാളത്തിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു. റഷ്യൻ അധിനിവേശ യുക്രെയ്‌നിൽ നടന്ന ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. ബിനിൽ ...