റഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് യൂറോപ്യൻ യൂണിയൻ; എല്ലാ രാജ്യങ്ങളും റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് അപേക്ഷിച്ച് സെലൻസ്‌കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് യൂറോപ്യൻ യൂണിയൻ; എല്ലാ രാജ്യങ്ങളും റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് അപേക്ഷിച്ച് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 11:56 am IST
FacebookTwitterWhatsAppTelegram

ബ്രസ്സൽസ് :  റഷ്യയെ ഭീകരവാദ ഫണ്ടിംഗ് നടത്തുന്ന രാജ്യമായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുക്രെയ്‌നിലെ ഊർജ്ജ സൗകര്യങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, ഷെൽട്ടറുകൾ എന്നിവ തകർക്കുകയും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തുകൊണ്ട് രാജ്യം ഭീകരവാദത്തിനാണ് ഫണ്ട് നൽകുന്നത് എന്ന് യൂറോപ്യൻ യൂണിയൻ വിമർശിച്ചു. ഈ പ്രമേയത്തെ യൂറോപ്യൻ നിയമനിർമ്മാതാക്കളും അനുകൂലിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി. യുക്രെയ്നിലും ലോകമെമ്പാടുമുള്ള ഭീകരവാദം അവസാനിപ്പിക്കാൻ റഷ്യയെ എല്ലാ തലങ്ങളിലും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റഷ്യയെ ഭീകരവാദത്തിന്റെ സ്പോൺസറായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും സെലൻസ്‌കി അഭ്യർത്ഥിക്കുകയും ചെയ്തു. റഷ്യൻ സൈന്യം സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

യുക്രേനിയൻ ഊർജ വ്യവസ്ഥയ്‌ക്കെതിരായ റഷ്യൻ ആക്രമണത്തെ ‘മാനുഷികതയുടെ വ്യക്തമായ ലംഘനം’ എന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ഫ്രഞ്ച് അംബാസഡർ വിശേഷിപ്പിച്ചത്.

എന്നാൽ മോസ്‌കോ ഇത് പൂർണമായും നിഷേധിച്ചു. ‘യൂറോപ്യൻ പാർലമെന്റിനെ വിഡ്ഢിത്തത്തിന്റെ സ്‌പോൺസറായി പ്രഖ്യാപിക്കാൻ നിർദ്ദേശിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

Tags: RussiaUkraineറഷ്യRussia-Ukraine War
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies