കൈയ്യും കാലും കെട്ടിയിട്ട് നഗ്നയാക്കി റോസ്ലിയുടെ ചിത്രം; നിർണായക തെളിവ് ലൈലയുടെ ഫോണിൽ : വീണ്ടെടുക്കാൻ പോലീസ്
കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ നിർണായക തെളിവുകൾ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ആഭിചാര ക്രിയയുടെ ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലിൽ കിടത്തിയ ...




