വിദേശയാത്ര - Janam TV

വിദേശയാത്ര

പിപി ദിവ്യയുടെ വിദേശയാത്രകളിൽ ദുരൂഹത; മൂന്ന് വർഷത്തിനിടെ ദിവ്യ നടത്തിയത് 20 ലധികം വിദേശയാത്രകൾ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത. മൂന്ന് വർഷത്തിനിടെ 20 ലധികം വിദേശയാത്രകളാണ് ...

പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രി; പോയത് വിശ്രമിക്കാൻ; പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും വിശ്രമിച്ചു; ബാലൻ

തിരുവനന്തപുരത്ത്: പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രിയെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി വിശ്രമിക്കാൻ പോയതാണ്. പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം ...

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് 43 ലക്ഷത്തിലധികം രൂപ ചിലവായെന്ന് വിവരാവകാശ കണക്കുകൾ; സർക്കാർ കണക്ക് പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടനിൽ ...

ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്ര ഉല്ലാസയാത്രയാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുമായി യാത്ര ചെയ്തതിൽ അനൗചിത്യമില്ല. ഉല്ലാസയാത്രയായും ധൂർത്തായും വിവക്ഷിച്ച് വിദേശയാത്രയെ നെഗറ്റീവാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. നാടിനെ ...

“വിദേശയാത്രകൊണ്ട് വലിയ നേട്ടമുണ്ടായി”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദേശയാത്ര വിവാദമായതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേർന്ന് നടത്തിയ യൂറോപ്യൻ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ ...