പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രി; പോയത് വിശ്രമിക്കാൻ; പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും വിശ്രമിച്ചു; ബാലൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രി; പോയത് വിശ്രമിക്കാൻ; പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും വിശ്രമിച്ചു; ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരത്ത്: പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രിയെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി വിശ്രമിക്കാൻ പോയതാണ്. പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും ആറ് ദിവസം വിശ്രമിച്ചുവെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എകെ ബാലൻ.

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് വിമാനയാത്രയ്‌ക്ക് എടുക്കുന്ന സമയം കൊണ്ട് എത്താവുന്ന സ്ഥലത്താണ് മുഖ്യമന്ത്രി. ഇൻഡോനേഷ്യയും സിംഗപ്പൂരും ദുബായിയും എന്നൊക്കെ പറഞ്ഞാൽ ഏതോ ബഹിരാകാശത്ത് പോകുന്നുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ഇന്ത്യയ്‌ക്ക് അടുത്തുളള രാജ്യത്ത് സ്വകാര്യ സന്ദർശനത്തിന് അദ്ദേഹത്തിന്റെ പണമെടുത്താണ് മുഖ്യമന്ത്രി പോയതെന്നും എകെ ബാലൻ ന്യായീകരിച്ചു.

എന്റെ നാട്ടിൽ ഒരു കർഷക തൊഴിലാളി കുഞ്ഞിക്കണാരൻ ഉണ്ട്. ചൈനയിൽ പോയിട്ട് അടുത്ത കാലത്താണ് വന്നത്. ഇപ്പോൾ എത്ര കുഞ്ഞിക്കണാരൻമാരുണ്ട് നമ്മുടെ നാട്ടിലെന്ന് എകെ ബാലൻ ചോദിച്ചു. ഇപ്പോൾ വിദേശയാത്രയ്‌ക്ക് അത്രയ്‌ക്ക് പൈസ കുറവാണ്. മുഖ്യമന്ത്രിയുടെ റ്റിഎയും ഡിഎയും എല്ലാം കൂട്ടിയാൽ ഒന്നേകാൽ ലക്ഷത്തോളം രൂപ മാസ വരുമാനം വരും. അപ്പോൾ പിന്നെ എവിടുന്നാ പൈസ എന്ന് ചോദിക്കരുത്.

കേന്ദ്ര സർക്കാരിന്റെ അനുമതിയും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ അനുമതിയും വാങ്ങി പിന്നെ നിങ്ങൾക്ക് എന്താ പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഒരു മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇങ്ങനെ വേട്ടയാടാൻ എന്ത് അസുഖമാണ് ഉളളത്. കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയർ ആണെന്നും സ്വന്തം കൈയ്യിലെ പൈസ എടുത്ത് സ്വകാര്യ സന്ദർശനത്തിന് പോയതാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.

Tags: മുഖ്യമന്ത്രി പിണറായി വിജയൻവിദേശയാത്രഎകെ ബാലൻ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies