ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദേശയാത്ര ഉല്ലാസയാത്രയാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുമായി യാത്ര ചെയ്തതിൽ അനൗചിത്യമില്ല. ഉല്ലാസയാത്രയായും ധൂർത്തായും വിവക്ഷിച്ച് വിദേശയാത്രയെ നെഗറ്റീവാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമത്തെയാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണിങ്ങനെ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തെക്കുറിച്ച് വളരെ നല്ല ധാരണയാണ് വിദേശത്തുള്ളത്. നാടിനെക്കുറിച്ചും സംസ്ഥാന സർക്കാരിനെക്കുറിച്ചും വിദേശത്തുള്ളവർക്ക് നല്ല മതിപ്പാണ്. അവരാരും കമ്യൂണിസ്റ്റും എൽഡിഎഫും ഒന്നുമല്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാലിവിടെ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങൾ ഒന്നും തന്നെ മാദ്ധ്യമങ്ങൾ കാണുന്നില്ല. ആവേശകരമായ അനുഭവമാണ് വിദേശ യാത്രയിൽ നിന്നും കിട്ടിയതെന്നും വിദേശയാത്ര കൊണ്ട് എന്തെല്ലാം ഗുണമുണ്ടാക്കിയെന്ന് മനസിലാക്കാൻ ഇവിടുത്തെ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് നോർവേ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിഷറീസ്, മറൈൻ മേഖലകളിൽ ഗവേഷണം നടത്താനും തൊഴിലിനും സഹായം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. തുരങ്കപാത നിർമാണത്തിലും തീരശോഷണം തടയുന്നതിനും സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 കോടി ചെലവഴിക്കുമെന്ന് നോർവേ കമ്പനി പറഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

 

Tags: Pinarayi Vijayanപിണറായി വിജയൻമുഖ്യമന്ത്രിവിദേശയാത്ര
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies