ചങ്കുറപ്പോടെ അവരെത്തി; ചുവടുതെറ്റാതെ വേദി നിറഞ്ഞ് നൃത്തമാടി; അനന്തപുരിയുടെ ഹൃദയം കവർന്ന് വെള്ളാർമലയുടെ കുട്ടികൾ
തിരുവനന്തപുരം; ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രമായിരുന്നു വെള്ളാർമല സ്‌കൂളിന്റേത്. ഒറ്റ രാത്രി കൊണ്ട് എല്ലാം മണ്ണെടുത്ത സ്വന്തം നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും ...