ശനിയാഴ്ച അവധിയിൽ താളംതെറ്റി ഐടിഐ ഷിഫ്റ്റുകൾ; വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നു, സമയം മാറ്റണം; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി എബിവിപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശനിയാഴ്ച അവധിയിൽ താളംതെറ്റി ഐടിഐ ഷിഫ്റ്റുകൾ; വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നു, സമയം മാറ്റണം; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഐടിഐ ഷിഫ്റ്റുകളുടെ സമയക്രമീകരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകി. ശനിയാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് മറ്റ് ദിവസങ്ങളിലെ ഷിഫ്റ്റിന്റെ സമയം വർധിപ്പിച്ചത് വിദ്യാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് എബിവിപി ചൂണ്ടിക്കാട്ടി.

എല്ലാ ജില്ലകളിലും ഐടിഐകളുടെ എണ്ണം പരിമിതമാണ്. അതുകൊണ്ടു തന്നെ കൂടുതൽ വിദ്യാർത്ഥികളും ദൂരെ നിന്ന് വരുന്നതും വാഹനസൗകര്യം കുറവുള്ളവരുമാണ്. അതിരാവിലെ 7.30 ന് ആദ്യ ഷിഫ്റ്റ് ആരംഭിക്കുന്നതും വൈകിട്ട് 5.30 ന് രണ്ടാം ഷിഫ്റ്റ് അവസാനിപ്പിക്കുന്നതും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് മാറ്റണമെന്നാണ് ആവശ്യം.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പി സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്ദു മുരളീധരൻ സംസ്ഥാന സമിതി അംഗം ജ്യോതിഷ് എന്നിവരാണ് മന്ത്രിയെ കണ്ടത്.

വരും ദിവസങ്ങളിൽ കാമ്പുസുകളിൽ ഒപ്പ് ശേഖരണവും പ്രതിഷേധവും സംഘടിപ്പിക്കും. ഷിഫ്റ്റ് സമയം വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിൽ തിരുത്തിയില്ലെങ്കിൽ പഠിപ്പ് മുടക്ക് ഉൾപ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സന്ദീപ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐടിഐകൾക്ക് ശനിയാഴ്ച അവധി നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.

Tags: വി. ശിവൻകുട്ടിഎബിവിപിഐടിഐ ഷിഫ്റ്റ്
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies