വൈറൽ വീഡിയോ - Janam TV

വൈറൽ വീഡിയോ

”വല്ലാത്ത ക്രൂരതയായിപ്പോയി… ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ”; പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെടുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

തന്റെ വീട്ടുമുട്ടത്തെ പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെട്ട് കരയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഞ്ചുവയസ്സുള്ള കുഞ്ഞുണ്ണി (ദീക്ഷിത്) ആണ് മരം വെട്ടിക്കളഞ്ഞതിന് സംസ്തൃതത്തിലും ...

ആക്രമിക്കാനടുക്കുന്നതിന് മുൻപ് ഇരയെ ഹിപ്‌നോട്ടൈസ് ചെയ്ത് കുഴപ്പിക്കും, പിന്നെ ആഞ്ഞൊരു കൊത്തും; വൈറലായി പാമ്പിന്റെ വീഡിയോ

പലതരം പാമ്പുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം വൈറലാകാറുണ്ട്. പാമ്പുകളെ പിടികൂടുന്നതോ അതല്ലെങ്കിൽ അവയെ എവിടെ നിന്നെങ്കിലും രക്ഷിക്കുന്നതോ ആയ നിരവധി വീഡിയോകളാണ് നമ്മുടെ ശ്രദ്ധയിൽ പെടാറുള്ളത്. എന്നാൽ ...

പ്രതി നിരപരാധിയാണോ? വീഡിയോ സോംഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'പ്രതി നിരപരാധിയാണോ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. സഹസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമായ സുനിൽ പൊറ്റമ്മൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡമ്മാഡി... ഡമ്മാടി... ...

നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ

ഗാങ്‌ടോക്ക് : സിക്കിമിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സിക്കിം സന്ദർശനത്തിനിടെ ഗാങ്‌ടോക്കിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ദ്രൗപദി മുർമു.വേദിയിൽ നൃത്തം ...

പഠിക്കാൻ വേണ്ടി ഇനി കപ്പലണ്ടി വിൽക്കണ്ട; പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ കളക്ടർ

ആലപ്പുഴ : പഠന ചെലവിന് വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന പെൺകുട്ടിയുടെ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹയര് സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്  ...