കേരളത്തിലെ ഹിന്ദുസമൂഹം ജാഗ്രത പുലർത്തേണ്ട സമയമെന്ന് ചിദാനന്ദപുരി സ്വാമി; ശബരിമലയെ ഒന്നിന് പുറകേ ഒന്നായി വിവാദ ഭൂമികയാക്കി മാറ്റാൻ ശ്രമം
കൊടുങ്ങല്ലൂർ: കേരളത്തിലെ ഹിന്ദു ഭക്തസമൂഹം എല്ലാ വിഷയങ്ങളിലും സദാ ജാഗ്രത പുലർത്തേണ്ട അവസ്ഥാവിശേഷമാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി. ശബരിമല കർമ്മസമിതിയുടെയും കൊടുങ്ങല്ലൂർ വിചാരവേദിയുടെയും നേതൃത്വത്തിൽ ...