ശശി തരൂർ - Janam TV
Saturday, July 12 2025

ശശി തരൂർ

തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ ; കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് എത്തില്ല

എറണാകുളം : തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ.നാളെ കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എത്തില്ല.ആരോഗ്യ ...

തരൂർ സംഘടനാ ചട്ടം പാലിച്ചില്ല; വിഭാഗീയ പ്രവർത്തനം നടത്തിയെന്നും ആരോപണം ; വിലക്ക് ശരിവെച്ച് ഡിസിസി

കോഴിക്കോട് : കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. തരൂരിന്റെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ...

കോൺഗ്രസിൽ തരൂരിന് വിലക്ക്; തഴഞ്ഞിട്ടില്ലെന്ന് തരൂർ

കോഴിക്കോട് : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്ക്. തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. നാളെ ...

തരൂരോ ഖാർഗെയോ? വോട്ട് ചെയ്തത് 9500 പേർ; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ബുധനാഴ്ച അറിയാം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു. 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടിയുടെ സെൻട്രൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിനിധികളിൽ ...

”ട്രെയിനിയാണ്, 46 വർഷം പരിചയ സമ്പത്തുള്ള ട്രെയിനി” സുധാകരന് മറുപടിയുമായി തരൂർ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ശശി തരൂർ. സുധാകരന്റെ ട്രെയിനി പരാമർശത്തിനാണ് തിരുവനന്തപുരം എംപി ശശി തരൂർ മറുപടി നൽകിയത്. താൻ 46 വർഷത്തെ ...

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളിലൂടെ; ശശി തരൂരിനെ പിന്തുണച്ച് ജോയ് മാത്യു

കൊച്ചി; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തുകൊണ്ട് തരൂർ എന്ന പേരിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജോയ് മാത്യു ...