ഹിജാബ് - Janam TV

ഹിജാബ്

നാല് ചെമ്മരിയാടിന് വേണ്ടി 13 കാരിയെ വിവാഹം കഴിപ്പിച്ചു; സ്‌കൂൾ തുറക്കുമെന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല; ഇതോ താലിബാൻ മോഡൽ?

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരത്തിലേറിയതോടെ ജനങ്ങൾക്ക് തങ്ങളുടെ മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. സ്‌കൂളിൽ പോകാനോ, ബുർഖ ധരിക്കാതെ പുറത്ത് പോകാനോ എന്ന് വേണ്ട വൈകുന്നേരങ്ങളിൽ ...

മുല്ലമാരെ തലപ്പാവ് വെയ്‌ക്കാൻ അനുവദിക്കില്ല; തലപ്പാവ് തട്ടിക്കളഞ്ഞ് പ്രതിഷേധം; തീവ്ര മതനിയമങ്ങൾക്കെതിരെ ഇറാനിൽ വീണ്ടും വേറിട്ട പ്രതിഷേധം

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയാണ്. മുടി മുറിച്ചും പരസ്യമായി ഹിജാബ് വലിച്ചൂരിയും സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവർക്ക് പൂർണ പിന്തുണയുമായി പുരുഷന്മാരുമുണ്ട് കൂടെ. 22 ...

ഇറാനിലെ ജയിലിൽ തീപ്പിടുത്തം; 40 തടവുകാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ; 4 പേർ മാത്രമേ മരിച്ചുള്ളൂവെന്ന് ഭരണകൂടത്തിന്റെ വിശദീകരണം

ടെഹ്‌റാൻ : ഇറാനിലെ ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ശനിയാഴ്ചയാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ നാല് തടവുകാർ മാത്രമാണ് മരിച്ചതെന്ന് ...

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഏറ്റെടുത്ത് സ്‌കൂൾ കുട്ടികളും; ഹിജാബ് അഴിച്ചുവീശി തെരുവിൽ പ്രതിഷേധം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന വിചിത്ര ആരോപണവുമായി വിദേശകാര്യ വകുപ്പ്

ടെഹ്‌റാൻ: ഇറാനിൽ ദിവസങ്ങളായി കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതൽ ശക്തമാകുന്നു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പ്രതിഷേധം ഏറ്റെടുക്കുന്ന കാഴ്ചയാണ് തെരുവുകളിൽ കാണുന്നത്. കരാജിലെ സ്‌കൂളിൽ ഹിജാബ് ഊരിയെറിഞ്ഞ ...

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ബൈഡൻ; മൗലിക അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ധീര വനിതകളെന്ന് യുഎസ് പ്രസിഡന്റ്

ന്യൂയോർക്ക്; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ അഭിസംബോധനയിലാണ് ബൈഡൻ ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ...

ഇത് അൽ ഖ്വായ്ദയ്‌ക്ക് മനസിലാകണമെന്നില്ല, പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും; ഹിജാബ് വിവാദത്തിൽ അൽഖ്വായ്ദ തലവന് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: ഹിജാബ് വിവാദത്തിൽ പ്രതികരണം നടത്തിയ അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിന്റെ പ്രാധാന്യം അൽ ...

ഹിജാബ് വിധി; ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ കേസ് കർണാടക എൻഐഎയ്‌ക്ക് വിട്ടേക്കും

ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്ജിമാർ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എൻഐഎയ്ക്ക് വിടാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ...