ഇറാനിലെ ജയിലിൽ തീപ്പിടുത്തം; 40 തടവുകാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ; 4 പേർ മാത്രമേ മരിച്ചുള്ളൂവെന്ന് ഭരണകൂടത്തിന്റെ വിശദീകരണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിലെ ജയിലിൽ തീപ്പിടുത്തം; 40 തടവുകാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ; 4 പേർ മാത്രമേ മരിച്ചുള്ളൂവെന്ന് ഭരണകൂടത്തിന്റെ വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 06:54 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ : ഇറാനിലെ ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ശനിയാഴ്ചയാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ നാല് തടവുകാർ മാത്രമാണ് മരിച്ചതെന്ന് ഇറാനിയൻ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ ഈ കണക്കുകളെക്കാൾ കൂടുതലാണ് മരണസംഖ്യയെന്ന് ഇറാൻ മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. ഇതോടെ ഭരണകൂടം പ്രതിസന്ധിയിലാണ്.

തടവുകാർ തമ്മിലുണ്ടായ അടിപിടിയാണ് തീപ്പിടുത്തത്തിൽ കലാശിച്ചത് എന്നാണ് ഭരണാധികാരികൾ വിശദീകരിക്കുന്നത്. വർക്ക് ഷോപ്പിൽ വെച്ചാണ് തടവുകാർ തമ്മിൽ തർക്കമുണ്ടായത്. കള്ളക്കടത്ത്, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് അപകടത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

എന്നാൽ ഇത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ തറപ്പിച്ച് പറയുന്നു. രാഷ്‌ട്രീയ പശ്ചാത്തലമുളള നിരവധി പ്രതികളെ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്. അപകടം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ജയിലിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു. ഈ ”അപകടത്തിന് ” ഇറാനിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധമുണ്ടോയെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

ജയിലിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഭരണകൂടം ഈ കണക്കുകൾ പുറത്തുവിടാത്തതാണെന്നും ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു.ഇറാനിൽ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ജയിലിൽ അപകടം എന്നതും ശ്രദ്ധേയമാണ്.

Tags: jailfireIRANKilledഹിജാബ്anti-hijab protestjail inmatesഹിജാബ് വിരുദ്ധ പ്രതിഷേധം
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies