ഹിന്ദു ഐക്യ വേദി - Janam TV

ഹിന്ദു ഐക്യ വേദി

തുളസിത്തറയിൽ സാമൂഹ്യവിരുദ്ധപ്രവൃത്തി; ശുദ്ധി കലശവും തുളസീവന്ദനവും നടത്തി വിശ്വ ഹിന്ദു പരിഷത്ത്

ഗുരുവായൂർ: ഇതരമതവിശ്വാസിയായ യുവാവ് സാമൂഹ്യവിരുദ്ധ പ്രവർത്തി നടത്തിയ ഗുരുവായൂരിലെ തുളസിത്തറയിൽ ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിശ്വ ഹിന്ദു പരിഷത്ത്. വിശ്വ ഹിന്ദു പരിഷത്ത് ഗുരുവായൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ...

‘രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്‌ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ്റെ കാവൽ കൈരളി എന്ന മാസികയിലൂടെ മത വികാരം വ്രണപ്പെടുത്തിയ ലേഖനത്തിനെതിരെ ഹിന്ദു ഐക്യ വേദി ഡിജിപിക്ക് പരാതി നൽകി. കേരള പോലീസ് അസോസിയേഷൻ ...

“വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം; സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ; പ്രതിഷേധവുമായി ഹിന്ദു ഐക്യ വേദി- Elected Representatives in PFI supporters’ program

കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നു. ...

അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി: ഇത് സർക്കാർ നടത്തിയ നരവേട്ടയ്‌ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി- R V Babu on court verdict against Police on Sabarimala issue

തിരുവനന്തപുരം: അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി സർക്കാർ നടത്തിയ നരവേട്ടയ്ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

‘സതീശൻ അത്തും പിത്തും പറയരുത്‘: പി രാജീവുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം പരിഹാസപൂർവ്വം തള്ളി ആർ വി ബാബു- R V Babu against V D Satheesan

തിരുവനന്തപുരം: മന്ത്രി പി രാജീവുമായി ഗൂഢാലോചന നടത്തിയാണ് താൻ പത്രസമ്മേളനം നടത്തിയതെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി ഹിന്ദു ഐക്യ വേദി സംസ്ഥാന ...

‘ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായി നിയന്ത്രിക്കണം‘: ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ആർ വി ബാബു

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

‘പ്രീണനം അവസാനിപ്പിക്കണം, ഇത്തരം കൊലപാതകങ്ങൾക്ക് കാരണം മതപഠനമെങ്കിൽ ഇടപെടണം‘: ഹിന്ദു യുവാവിന്റെ കൊലപാതകത്തെ അപലപിച്ച് ശശികല ടീച്ചർ

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ...