ഹേമ കമ്മിറ്റി - Janam TV

ഹേമ കമ്മിറ്റി

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി; വനിതാ ജഡ്ജിയെ ഉൾപ്പെടുത്തും

കൊച്ചി; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോർട്ട് ...

പരാതി കൊടുത്തവർ സൂക്ഷിച്ചോ, നഖവും മുടിയും മാത്രം പരിശോധിച്ചാൽ മതി, ആറ് മാസത്തിനുള്ളിൽ ലഹരി ഉപയോഗിച്ചെങ്കിൽ കുടുങ്ങും; അഡ്വ. ഷോൺ ജോർജ്

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രധാനമായി പറഞ്ഞിട്ടുളള വസ്തുതകളിലൊന്ന് സിനിമയ്ക്കുള്ളിലെ ലഹരിയെക്കുറിച്ചാണെന്ന് അഡ്വ. ഷോൺ ജോർജ്. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; മറഞ്ഞിരിക്കുന്ന പേരുകളും പുറത്തുവരും; പൂർണരൂപം ഒരാഴ്ചയ്‌ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശം. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി ...

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

സിദ്ധിഖിന്റെ രാജി കാവ്യനീതിയായി കരുതുന്നില്ല; ഒരു പക്ഷെ അച്ഛന് അങ്ങനെ തോന്നിയേക്കാം; ഷമ്മി തിലകൻ

കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ധിഖിന്റെ രാജി കാവ്യനീതിയായി തോന്നുന്നില്ലെന്ന് ഷമ്മി തിലകൻ. ഒരു പക്ഷെ തന്റെ അച്ഛന് അങ്ങനെ തോന്നിയേക്കാമെന്നും ...

സിനിമയെ ഇന്ന് വിഴുങ്ങുന്നത് ലഹരി; ഓരോ ഷോട്ടും കഴിഞ്ഞാൽ കാരവാനിലേക്ക് പോകുകയാണ്; അതിനുളളിൽ എന്താണ് നടക്കുന്നതെന്ന് വിജി തമ്പി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി ശരിയാണെന്ന് പറയാനാകില്ലെന്ന് സംവിധായകൻ വിജി തമ്പി. സിനിമ ഒരു ഉപജീവനമാർഗമായി കണ്ട് ഈയാംപാറ്റകളെപ്പോലെ വരുന്നവരായിരുന്നു പണ്ടുളളവർ. ഇന്ന് അങ്ങനെയല്ല, വിദ്യാസമ്പന്നരും ...

ചിലരുടെ സ്വകാര്യതയെ ബാധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ...