100 ദിന കർമ്മ പരിപാടി തയ്യാറാക്കാൻ സെക്രട്ടറിമാരുടെ പ്രത്യേക ടീം; പത്ത് സംഘങ്ങളായി മുന്നൊരുക്കം തുടങ്ങി; ആത്മവിശ്വാസത്തോടെ മോദി സർക്കാർ
ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അണിയറ ഒരുക്കങ്ങളുമായി നരേന്ദ്രമോദി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എൻഡിഎയ്ക്കും മോദിക്കും അനുകൂല തരംഗമാണ് എവിടെയും ...