മാളികപ്പുറം ദൈവീകത ഉള്ളൊരു സിനിമയാണ്; ജീവിതത്തിൽ തോൽവികളും നഷ്ടങ്ങളും നേരിട്ടു വന്ന ഞാൻ സ്നേഹം ഏറ്റുവാങ്ങുന്നു: നടൻ വിജയകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാളികപ്പുറം ദൈവീകത ഉള്ളൊരു സിനിമയാണ്; ജീവിതത്തിൽ തോൽവികളും നഷ്ടങ്ങളും നേരിട്ടു വന്ന ഞാൻ സ്നേഹം ഏറ്റുവാങ്ങുന്നു: നടൻ വിജയകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 09:06 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറെ ജനപ്രിയത നേതിയ ചിത്രം കൂടിയായിരുന്നു മാളികപ്പുറം. സിനിമയുടെ നൂറാം ദിവസം അണിയറ പ്രവർത്തകർ വലിയ ആഘോഷമാക്കിയിരുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും സിനിമയുടെ വിജയത്തിന് ശേഷം എല്ലാ അണിയറ പ്രവർത്തകർക്കും ലാഭ വിഹിതത്തിൽ നിന്നും ഒരു തുക നിർമ്മാതാക്കൾ കൈമാറുന്നതും. ഇപ്പോഴിതാ, മാളികപ്പുറത്തിന്റെ ഭാ​ഗമായതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ വിജയകൃഷ്ണൻ.

‘വിജയങ്ങൾ നേടുക അല്ലെങ്കിൽ അതിന്റെ ഭാഗമാവുക എന്നത് ഏറെ മനോഹരമാണ്. ജീവിതത്തിൽ അത്യാവശ്യം തോൽവികളും നഷ്ടങ്ങളും നേരിട്ട ഒരുവനെന്ന നിലയ്‌ക്ക് ഏറെ ആദരവോടെ സ്നേഹത്തോടെ ഹൃദയപൂർവ്വം ഈ സ്നേഹം ഏറ്റുവാങ്ങുന്നു. ‘മാളികപ്പുറം’ ദൈവീകത ഉള്ളൊരു സിനിമയായി തന്നെകാണുന്നു. അതിന്റെ വളരെ ചെറിയ ഭാഗമായതിന്റെ വലിയ സന്തോഷം ഏറ്റുവാങ്ങിയത് പങ്കുവെയ്‌ക്കുന്നു’.

‘ഞാൻ ഈ സിനിമയിലേക്ക് വരാൻ കാരണക്കാരായ എഴുത്തുകാരൻ അഭിലാഷ് പിള്ളയ്‌ക്കും പ്രിയപ്പെട്ട സംവിധായകൻ വിഷ്ണു ശശി ശങ്കറിനും ഏറെ സ്നേഹം. കൂടെ എന്റെ ‘ചായകുടി പോക്ക്’ രസമായി പകർത്തിയ വിഷ്ണു നാരയണൻ ഏട്ടൻ, പ്രിയപ്പെട്ട റോജോ തോമസ് പണിക്കർ, ജിജോ ജോസ് ബേബി, പണിക്കർ, ജിജോ ജോസ്, സഞ്ജയ് പടിയൂർ, അഭിലാഷ് പൈങ്ങോട്, രാഹുൽ തങ്കച്ചൻ തുടങ്ങിയ എല്ലാ മാളികപ്പുറം ടീമിനും സ്നേഹം’ എന്ന് വിജയകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: 100 DaysMalikappuram
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies