100 ദിന കർമ്മ പരിപാടി തയ്യാറാക്കാൻ സെക്രട്ടറിമാരുടെ പ്രത്യേക ടീം; പത്ത് സംഘങ്ങളായി മുന്നൊരുക്കം തുടങ്ങി; ആത്മവിശ്വാസത്തോടെ മോദി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 ദിന കർമ്മ പരിപാടി തയ്യാറാക്കാൻ സെക്രട്ടറിമാരുടെ പ്രത്യേക ടീം; പത്ത് സംഘങ്ങളായി മുന്നൊരുക്കം തുടങ്ങി; ആത്മവിശ്വാസത്തോടെ മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 12:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അണിയറ ഒരുക്കങ്ങളുമായി നരേന്ദ്രമോദി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ എൻഡിഎയ്‌ക്കും മോദിക്കും അനുകൂല തരംഗമാണ് എവിടെയും ദൃശ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് അധികാരത്തിലെത്തിയാൽ ഉടൻ നടപ്പിലാക്കേണ്ട 100 ദിന കർമ്മ പരിപാടികൾക്ക് അന്തിമ രൂപം നൽകുന്നത്.

വിവിധ മന്ത്രാലയങ്ങളെ കൂട്ടിയിണക്കിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. സെക്രട്ടറിമാരുടെ നേതൃത്വത്തിൽ 10 സംഘങ്ങളായി തിരിഞ്ഞ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൃഷി, ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ സംഘങ്ങളിൽ ഉൾപ്പെടും. പുതിയ സർക്കാരിന് നടപ്പാക്കാനുളള അജൻഡയാണ് ഇവർ മുൻഗണനാ ക്രമത്തിൽ മുന്നോട്ടുവെയ്‌ക്കുക.

മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി വലിയ തീരുമാനങ്ങൾ എടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചിരുന്നു. വമ്പൻ മാറ്റങ്ങളെക്കാൾ ഉപരി സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്കാകും 100 ദിന കർമ്മ പരിപാടിയിൽ ഊന്നൽ നൽകുക.

മൊത്തം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. 96 മണ്ഡലങ്ങളിൽ നിന്നായി 1,717 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13, മഹാരാഷ്‌ട്രയിൽ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിൽ 8, ബീഹാറിൽ 5, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ 4 വീതവും ജമ്മു കശ്മീരിലെ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കും.

Tags: Narendra Modi Government100 Days
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies