ഡീപ്‌ഫേക്ക് അല്ല, ഇത് ‘ഡീപ്‌ടെക്ക്’; ഇന്ത്യയിൽ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകൾ; ലോകത്ത് ആറാം സ്ഥാനം
ശാസ്ത്ര- സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളായ ഡീപ്‌ടെക്കുകളുടെ എണ്ണത്തിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. ലോകത്തിൽ ആറാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. രാജ്യത്ത് ആകെ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണുള്ളത്. ...