ഡീപ്‌ഫേക്ക് അല്ല, ഇത് 'ഡീപ്‌ടെക്ക്'; ഇന്ത്യയിൽ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകൾ‌; ലോകത്ത് ആറാം സ്ഥാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ്‌ഫേക്ക് അല്ല, ഇത് ‘ഡീപ്‌ടെക്ക്’; ഇന്ത്യയിൽ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകൾ‌; ലോകത്ത് ആറാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 07:10 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്ര- സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളായ ഡീപ്‌ടെക്കുകളുടെ എണ്ണത്തിൽ വൻ കുതിപ്പെന്ന് റിപ്പോർ‌ട്ട്. ലോകത്തിൽ ആറാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. രാജ്യത്ത് ആകെ 3,600 ‍ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണുള്ളത്. കഴിഞ്ഞ വർഷം ഇവയിൽ നിന്നായി 850 ദശലക്ഷം ഡോളറിന്റെ മൂലധനമാണ് ഇവ സ്വന്തമാക്കിയത്. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസിന്റെ (NASSCOM) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം 480 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ആരംഭിച്ചത്. 2022-ൽ ആരംഭിച്ചതിനെ അപേക്ഷിച്ച് രണ്ടിരട്ടി വരുമിത്. ഈ വർഷം ആരംഭിച്ച ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളിൽ‌ 74 ശതമാനവും നിർമിത ബുദ്ധി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2014-22 കാലഘട്ടത്തിൽ ഇത് 62 ശതമാനമായിരുന്നു.

അഗ്നികുൾ, ഗാലക്‌സി ഐ, ഹെൽത്ത്‌പ്ലിക്‌സ്, സർവം എഐ, പെപ്‌ട്രിസ് തുടങ്ങിയ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകൾ ആരോ​ഗ്യം, സുസ്ഥിരത, സ്‌പേസ്-ടെക് തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്നവയാണെന്ന് നാസ്‌കോം ഡീപ്‌ടെക്ക് കൗൺസിൽ ചെയർ ജയേന്ദ്രൻ വേണുഗോപാൽ പറഞ്ഞു. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Tags: 3FEATURED2600 Deeptech StartupsRanks 6th GloballyNasscom
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies