3,419 കോടി രൂപയുടെ വൈദ്യുതിബില്ല് കണ്ട് 'ഷോക്കടിച്ചു'; തലകറങ്ങി വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3,419 കോടി രൂപയുടെ വൈദ്യുതിബില്ല് കണ്ട് ‘ഷോക്കടിച്ചു’; തലകറങ്ങി വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 10:41 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : വീട്ടിലെ വൈദ്യുതി ബില്ല് 3,419 കോടി രൂപ. കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നിയേക്കാം. മദ്ധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ പ്രിയങ്ക ഗുപ്തയുടെ വീട്ടിലാണ് കോടികൾ കറണ്ട് ബില്ല് വന്നത്. ഇതോടെ പ്രിയങ്കയുടെ ഭർതൃപിതാവ് തലകറങ്ങി വീണു. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതെങ്ങനെ ബില്ല് ഇത്രയധികം വർദ്ധിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. മദ്ധ്യപ്രദേശിലെ വൈദ്യുതി കമ്പനിയിലെ ജീവനക്കാർക്ക് പറ്റിയ അബദ്ധമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത്. തുടർന്ന് തെറ്റ് കണ്ടെത്തിയതോടെ കമ്പനി 1,300 എന്ന യഥാർത്ഥ ബില്ല് വീട്ടുകാർക്ക് നൽകുകയായിരുന്നു.

ജൂലൈ 20 നാണ് മദ്ധ്യപ്രദേശ് മദ്ധ്യക്ഷേത്ര വിദ്യുത് വിത്രൻ കമ്പനിയുടെ (എംപിഎംകെവിവിസി) പോർട്ടൽ വഴി കറണ്ട് ബില്ല് പുറത്തിറക്കിയത്. ഇത് ജീവനക്കാർക്ക് പറ്റിയ അബദ്ധമാണെന്ന് എംപിഎംകെവിവിസി ജനറൽ മാനേജർ നിതിൻ മംഗ്ലിക് പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.

വീട്ടിൽ ഉപയോഗിച്ച യൂണിറ്റുകളുടെ സ്ഥാനത്ത് ഉപഭോക്തൃ നമ്പറാണ് സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയ്തത്. ഇതിന്റെ ഫലമായി ബില്ലിലെ തുകയും ഉയർന്നു. തുടർന്ന് നടത്തിയ പിരശോധനയിലാണ് ഇത് തെളിഞ്ഞത്. പിഴവ് പരിഹരിച്ചതായും ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും എംപി ഊർജ മന്ത്രി പ്രദ്യുമൻ സിങ് തോമർ അറിയിച്ചു.

 

Tags: mADHYA PRADESH3electricity bill
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies