AI, 5G,വെർച്വൽ പ്രൊഡക്ഷൻ സാധ്യതകൾ യുവസിനിമാ നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, 5ജി, വെർച്വൽ പ്രൊഡക്ഷൻ എന്നിവ തങ്ങളുടെ സൃഷ്ടികളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ 55-ാമത് ...