കാലഹരണപ്പെട്ട ഫോണുകൾ പോലെ, മുൻ സർക്കാരും 'മരവിച്ച അവസ്ഥ'യിലായിരുന്നു; 2014-ൽ തന്നെ ജനങ്ങൾ അത്തരം ഫോണുകൾ ഉപേക്ഷിച്ചു; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാലഹരണപ്പെട്ട ഫോണുകൾ പോലെ, മുൻ സർക്കാരും ‘മരവിച്ച അവസ്ഥ’യിലായിരുന്നു; 2014-ൽ തന്നെ ജനങ്ങൾ അത്തരം ഫോണുകൾ ഉപേക്ഷിച്ചു; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 04:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വൻ വിജയത്തിലേക്ക് നയിച്ച 2014-ൽ തന്നെ കാലഹരണപ്പെട്ട ഫോണുകൾ ജനങ്ങൾ വലിച്ചെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് സൂചിപ്പിച്ച് കോൺഗ്രസിനെതിരെയാണ് പ്രധാനമന്ത്രിയുടെ പരിഹാസം. താൻ ആദ്യമായി പ്രധാനമന്ത്രിയായ വർഷമാണ് ആളുകൾ ‘കാലഹരണപ്പെട്ട ഫോണുകൾ’ ഉപേക്ഷിക്കാൻ തിരഞ്ഞെടുത്തത്. പ്രവർത്തിക്കാത്ത കാലഹരണപ്പെട്ട ഫോണുകൾ പോലെ, മുൻ സർക്കാരും ‘മരവിച്ച അവസ്ഥ’യിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഒരു റീസ്റ്റാർട്ടിലൂടെയോ, ബാറ്ററി ചാർജ് ചെയ്തതിലൂടെയോ ബാറ്ററി മാറ്റിയതിലൂടെയോ ഫോൺ പ്രവർത്തിക്കണമെന്നില്ലെന്നും നരേന്ദ്രമോദി പരിഹസിച്ചു. 2014-ൽ തന്നെ ജനങ്ങൾ അത്തരം ഫോണുകൾ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ തങ്ങൾക്ക് അവസരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ടെലികോം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘2014 മാറ്റത്തിന്റെ വർഷമായിരുന്നു. അടുത്തിടെ, ഗൂഗിൾ തങ്ങളുടെ പിക്‌സൽ ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫോൾഡ് 5 മൊബൈൽ ഫോണും ആപ്പിളിന്റെ ഐഫോൺ 15 ഉം ഇന്ത്യയിൽ നിർമ്മിക്കുന്നു. ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡ് റാങ്കിംഗിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 118-ാം റാങ്കിൽ നിന്ന് ഭാരതം ഇപ്പോൾ 43-ാം സ്ഥാനത്തേയ്‌ക്ക് എത്തിയിരിക്കുന്നു.

പൗരന്മാർക്ക് മൂലധന, വിഭവങ്ങളുടെ ലഭ്യത, ഉയർന്ന സാങ്കേതികവിദ്യ എന്നിവ ഉറപ്പാക്കലാണ് ഈ സർക്കാരിന്റെ മുൻഗണന. ഇപ്പോൾ ലോകം ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോണുകളാണ് ഉപയോഗിക്കുന്നത്. നമ്മൾ 5 ജി വിപുലീകരിക്കുക മാത്രമല്ല ചെയ്തത്. 6 ജി സാങ്കേതികവിദ്യയുടെ മേഖലയിൽ മുന്നേറാനുള്ള നീക്കവും നടത്തുകയാണ്. 6ജി സ്പേസ് യാഥാർത്ഥ്യമാക്കുന്നതിൽ ഭാരതം ഒരു നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അത് ജനങ്ങളുടെ ഭാവിയെ മാറ്റിമറിക്കും- എന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiCongress5G6G
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies