ഇന്ത്യയിലെ ആദ്യ 5ജി ആംബുലൻസ് പുറത്തിറക്കി; വൈദ്യശാസ്ത്ര മേഖലയിലും ഇനി പുത്തൻ ഉണർവേകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യ 5ജി ആംബുലൻസ് പുറത്തിറക്കി; വൈദ്യശാസ്ത്ര മേഖലയിലും ഇനി പുത്തൻ ഉണർവേകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 10:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ 5G – സംവിധാനമുള്ള ആംബുലൻസ് പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5 G സേവനം ഉദ്ഘാടനം ചെയ്തത്. തുടർന്നാണ് 5G ആംബുലൻസ് പുറത്തിറക്കിയത്.

വിദൂര സ്ഥലങ്ങളിൽ നിന്ന് തത്സമയം രോഗികളെ നിരീക്ഷിക്കുക, വേഗതയേറിയ ഇന്റർനെറ്റ് കണക്ഷനുള്ള വീഡിയോ കോൾ കണക്ട് ചെയ്യുന്ന എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് 5G ആംബുലൻസ് പുറത്തിറക്കിയത്. എന്നാലിത് പുതിയൊരു കാര്യമല്ലെന്ന് സിസ്‌കോ സിസ്റ്റംസിലെ ശങ്കർ ശ്രീനിവാസൻ പറഞ്ഞു.

ആംബുലൻസിനകത്തെ അടിസ്ഥാനപരമായ കാര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തത്. നേരത്തെ ഒരു രോഗിയിൽ ഡീഫിബ്രിലേറ്റർ ഉപയോഗിക്കാനോ മോണിറ്റർ സിസ്റ്റം സ്ഥാപിക്കാനോ സാധിച്ചിരുന്നില്ല. ആകെ ചെയ്യാൻ പറ്റിയിരുന്നത് ഡോക്ടറെ വാട്‌സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്യുക മാത്രമാണ്. എന്നാൽ 5G യിലൂടെ ആംബുലൻസിനകത്ത് എന്ത് സൗകര്യം വേണമെങ്കിലും ഒരുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇസിജി മെഷീൻ, പമ്പ് എന്ന് വേണ്ട, വെന്റിലേറ്റർ സൗകര്യം വരെ ആംബുലൻസിൽ ഒരുക്കാൻ സാധിക്കും. ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഡോക്ടർക്ക് തക്ക സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കാനുമാകും. 5G ആയത് കൊണ്ട് തന്നെ ഡോക്ടറുമായി ബന്ധപ്പെടാനും ഒരു തടസ്സവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modi5G
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies