രാജ്യത്തിന്റെ ഡിജിറ്റൽ സ്വപ്‌നങ്ങളെ ജ്വലിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറും; കുമാർ മംഗളം ബിർള
ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക സ്ഥിതി വലിയ തോതിൽ മെച്ചപ്പെടുത്താൻ 5ജിക്ക് സാധിക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ ...