സ്പീക്കർക്കും ആരോഗ്യമന്ത്രിക്കും സ്വാഗതം പറഞ്ഞതിൽ തലശ്ശേരി ദം ബിരിയാണിയും തമാശയും കടന്നു കൂടി; സിപിഎമ്മുകാർ അദ്ധ്യാപകനെ തല്ലി
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് അദ്ധ്യാപകന് സിപിഎമ്മുകാരുടെ വക മർദ്ദനം. പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബിനു കെ സാമിനാണ് മർദ്ദനമേറ്റത്. ...