വരും, പഴംപൊരി തിന്നും, പോകും; ബോണ്ട തിന്നും, പഫ്സ് തിന്നും; മണ്ട പോയ തെങ്ങ്: എ.എൻ.ഷംസീർ- A. N. Shamseer, Rahul Gandhi
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വരും, പഴംപൊരി തിന്നും, പോകും; ബോണ്ട തിന്നും, പഫ്സ് തിന്നും; മണ്ട പോയ തെങ്ങ്: എ.എൻ.ഷംസീർ- A. N. Shamseer, Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 08:03 am IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: വയനാട് എംപി രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് യുവജന റാലിയുടെ പൊതുസമ്മേളനത്തിലാണ് രാഹുൽ ​ഗാന്ധിയെ ഷംസീർ വിമർശിച്ചത്. രാജ്യത്ത് കോൺ​ഗ്രസ് എവിടെയാണ് ഉള്ളതെന്ന് ചോദിച്ച ഷംസീർ, രാഹുൽ കേരളത്തിൽ വരുന്നത് പഴംപൊരി തിന്നാനാണെന്ന് പരിഹസിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എംപി ഇടപെടുന്നില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

‘രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുൽ ​ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയിൽ വരിക, പഴംപൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പഫ്സ് തിന്നും. ഇതാണോ നേതാവ്?’ എന്ന് ഷംസീർ ചോദിക്കുന്നു. രാഹുൽ ​ഗാന്ധിയെന്ന രാഷ്‌ട്രീയക്കാരനെ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവർത്തനങ്ങൾ ഉണ്ടായി. അവർ മാപ്പും പറഞ്ഞു. അതിന്റെ പേരിൽ കേരളത്തിലേയ്‌ക്ക് രാഹുൽ ​ഗാന്ധി ഓടിയെത്തി. രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എവിടയാണ് രാഹുൽ ​എന്ന് എ.എൻ.ഷംസീർ ചോദിക്കുന്നു. ഞങ്ങൾ തോറ്റുപോയി, എന്നാൽ കേരളത്തിൽ നിന്നും 19 പേരെ ജയിപ്പിച്ചപ്പോൾ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. പ്രിയങ്കയുടെ മൂക്കും ഇന്ദിരയുടെ മൂക്കും ഒന്നുപോലെയാണ്, അതുകൊണ്ട് ജനം പ്രിയങ്ക​ഗാന്ധിയ്‌ക്ക് വോട്ട് ചെയ്യണമെന്നാണ് കോൺ​ഗ്രസ് പറയുന്നതെന്നും രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ല എന്നും ഷംസീർ പറഞ്ഞു.

Tags: CongressCPMRahul GandhiA.N Shamseer
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies