രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം; എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി രാഹുലിന്റെ അറസ്റ്റ് പരിശോധിക്കും നിയമോപദേശം തേടുമെന്ന് സ്പീക്കർ
തിരുവനന്തപുരം : തുടർച്ചയായ ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. നിയമ ...























