''പണം ലഭിക്കാതെ സ്റ്റേജിൽ കയറില്ലെന്ന നിലപാട്''; ഇപ്പോഴത്തെ കലാകാരന്മാർക്ക് കലയെക്കാൾ താത്പര്യം പണത്തോട്: രൂക്ഷവിമർശനവുമായി സ്പീക്കറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”പണം ലഭിക്കാതെ സ്റ്റേജിൽ കയറില്ലെന്ന നിലപാട്”; ഇപ്പോഴത്തെ കലാകാരന്മാർക്ക് കലയെക്കാൾ താത്പര്യം പണത്തോട്: രൂക്ഷവിമർശനവുമായി സ്പീക്കറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 06:34 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ കലാകാരന്മാരെ വിമർശിച്ച് സ്പീക്കർ എ എൻ ഷംസീർ. സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നതിന് മുമ്പായി പണം എത്ര ലഭിക്കുമെന്നാണ് ഇന്നത്തെ കലാകാരന്മാർ ചോദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പണ്ടത്തെ കലാകാരന്മാർ പണത്തെക്കാൾ അധികം കലയെ സ്‌നേഹിച്ചിരുന്നുവെന്നും എ എൻ ഷംസീർ പറഞ്ഞു. തലശേരിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ എല്ലാ വിശദാംശങ്ങളും സ്‌ക്രീൻ ഷോട്ട് വഴി വാട്‌സ്ആപ്പിലേക്ക് ലഭിച്ച ശേഷമാണ് കലാകാരന്മാർ ഇന്ന് വേദിയിലെത്തുന്നത്. ലഭിച്ച പണത്തെക്കാൾ അധികമായി അവർ ഒന്നും ചചെയ്യില്ല. രണ്ട് ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞാൽ മൂന്നാമത്തെ ഗാനം ആലപിക്കുന്നതിനായി പണം വാങ്ങുന്നവരാണ് ഇപ്പോഴത്തെ കലാകാരന്മാരെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത നൃത്തം ചിട്ടപ്പെടുത്താൻ പ്രശസ്ത നടി പണം ആവശ്യപ്പെട്ടുവെന്ന മന്ത്രി ശിവൻകുട്ടിയുടെ പരാമർശം വിവാദങ്ങമായിരുന്നു. ഇതിനുപിന്നാലെയാണ് കലാകാരന്മാരെ വിമർശിച്ച് സ്പീക്കറും രംഗത്തെത്തിയത്.

സ്‌കൂൾ കലോത്സവത്തിലൂടെ ജനശ്രദ്ധ നേടുകയും പിന്നീട് സിനിമയിലെത്തി നടിയാവുകയും ചെയ്തവരിൽ ചിലർ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടിയെ സമീപിച്ചെന്നും എന്നാൽ നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ നടിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിൽ പരാമർശം പിൻവലിക്കുന്നുവെന്ന് പറഞ്ഞും മന്ത്രി ശിവൻകുട്ടി തടിതപ്പിയിരുന്നു.

Tags: A.N ShamseerSlams Artists
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies