അടുത്ത തവണ തിരഞ്ഞെടുപ്പിൽ തോൽക്കും , നിയമസഭയിൽ ഷാഫിപറമ്പിലും സ്പീക്കറും തമ്മിൽ വാക്പോര് ; പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചു
തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി ബ്രഹ്മപുരത്തു നിന്നുയരുന്ന വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ ...