a raja - Janam TV

a raja

ശ്രീരാമനും ഭാരത മാതാവും എല്ലാവരുടേതുമാണ്; ജയ് ശ്രീറാം എന്ന നാമം ബിജെപിക്ക് മാത്രമുള്ളതല്ല: ഡിഎംകെ നേതാവിന്റെ വിവാദ പരാമർശത്തിൽ ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: ഭാരതത്തെയും സനാതനധർമത്തെയും അവഹേളിച്ച ഡിഎംകെ നേതാവ് എ രാജയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഹൈന്ദവ സമൂഹത്തിനെതിരെ ...

ഇന്ത്യ ഒരു രാജ്യമല്ല; ഒരു രാജ്യത്തിന് ഒരു ഭാഷയേ പാടുള്ളൂ; വിഘടനവാദവുമായി DMK എം.പി എ. രാജ

ചെന്നൈ: വിഘടനവാദവുമായി ഡിഎംകെ എംപി എ. രാജ. ഇന്ത്യ ഒരു രാജ്യമല്ലെന്നും ഒരു രാജ്യമാകണമെങ്കിൽ ഒരു സംസ്കാരവും ഒരു ഭാഷയുമായിരിക്കണമെന്നാണ് എ. രാജ പറഞ്ഞത്. ഉജയനിധി സ്റ്റാലിന്റെ ...

ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്, ഇന്ത്യയ്‌ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ.രാജ; തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നത് ഡിഎംകെയാണെന്ന് അണ്ണാമലൈ

ചെന്നൈ: ഹിന്ദുമതം ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയാണെന്ന് പരാമർശിച്ച ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള ...

ഹിന്ദുമതം ഉന്മൂലനം ചെയ്യാനുളള ആഹ്വാനം: സൂപ്രീംകോടതിയിൽ ഉദയനിധി സ്റ്റാലിനും എ രാജയ്‌ക്കുമെതിരെ ഹർജി നൽകി അഭിഭാഷകൻ

ന്യൂഡൽഹി: ഹിന്ദുത്വത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെയും ഡിഎംകെ എംപി എ രാജയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് ...

സാമൂഹികമായി അപകീർത്തിപ്പെടുത്തുന്ന രോഗങ്ങളുമായാണ് താരതമ്യം ചെയ്യേണ്ടത് ; എച്ച്‌ഐവിയും, കുഷ്ഠവും പോലെയാണ് സനാതനധർമ്മമെന്ന് എ രാജ

ചെന്നൈ : തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പ്രസ്താവനയെ പിന്തുണച്ച് എംപിയും ഡിഎംകെ നേതാവുമായ എ രാജ. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി ...

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി;ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധി പറഞ്ഞത്; എ രാജ സുപ്രീംകോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നുമാണ് ...

വ്യാജ ജാതി സർട്ടിഫിക്കറ്റ് ; എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി

എറണാകുളം: ദേവികുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽഡിഎഫിലെ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിന്റെ ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ...

അനധികൃത സ്വത്ത് സമ്പാദനം; ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ-  A Raja, CBI, Disproportionate Assets Case

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ടെലികോം മന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. രാജയുടെ അനുയായിയായ സി കൃഷ്ണമൂർത്തിയുടെ ഉടമസ്ഥതയിലുള്ള ...

‘സ്വതന്ത്ര തമിഴ്നാട് വാദം ഉന്നയിക്കുന്ന ഡിഎംകെ നേതാക്കൾ വിഘടനവാദികൾ, അവരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കണം‘: സുബ്രഹ്മണ്യൻ സ്വാമി- Subramaniyan Swamy on call for separate Tamil Nation

ന്യൂഡൽഹി: സ്വതന്ത്ര തമിഴ്നാട് വാദം ഉന്നയിക്കുന്നവർ ഉയർത്തുന്നത് വിഘടനവാദ സ്വരമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇത്തരക്കാരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും അദ്ദേഹം ...

‘ദൈവനാമമോ സഗൗരവമോ ഇല്ല’: ദേവികുളം എംഎൽഎ എ. രാജയ്‌ക്ക് 2500 രൂപ പിഴ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ക്രമപ്രകാരം നടത്തിയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴ. നിയമസഭയിൽ ഹാജരായ അഞ്ച് ദിവസത്തേയ്ക്ക് 2500 രൂപ പിഴ അടക്കണമെന്നാണ് സ്പീക്കറുടെ ...