ശ്രീരാമനും ഭാരത മാതാവും എല്ലാവരുടേതുമാണ്; ജയ് ശ്രീറാം എന്ന നാമം ബിജെപിക്ക് മാത്രമുള്ളതല്ല: ഡിഎംകെ നേതാവിന്റെ വിവാദ പരാമർശത്തിൽ ആചാര്യ സത്യേന്ദ്ര ദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമനും ഭാരത മാതാവും എല്ലാവരുടേതുമാണ്; ജയ് ശ്രീറാം എന്ന നാമം ബിജെപിക്ക് മാത്രമുള്ളതല്ല: ഡിഎംകെ നേതാവിന്റെ വിവാദ പരാമർശത്തിൽ ആചാര്യ സത്യേന്ദ്ര ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:08 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭാരതത്തെയും സനാതനധർമത്തെയും അവഹേളിച്ച ഡിഎംകെ നേതാവ് എ രാജയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഹൈന്ദവ സമൂഹത്തിനെതിരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവർ ദേശ വിരുദ്ധരാണെന്ന് ആചാര്യ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിമർശനം.

ഭ​ഗവാൻ ശ്രീരാമനും ഭാരത മാതാവും ഒരു വിഭാ​ഗം ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ല. ഇത് എല്ലാവരുടേതുമാണ്. ജയ് ശ്രീറാം എന്ന നാമം ബിജെപിക്ക് മാത്രമുള്ളതല്ല. ഭാരതത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതാണ്. രാജയുടെ പ്രസ്താവന ഒരിക്കലും അം​ഗീകരിക്കാനാവുന്നതല്ല. ഇതിനെതിരെ ശക്തമായ നടപ‌ടി സ്വീകരിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ശ്രീരാമ ഭഗവാനെയും ഹനുമാനെയും വളരെ മോശം ഭാഷയിലാണ് ഡിഎംകെ നേതാവ് അധിക്ഷേപിച്ചത്. ഞങ്ങൾ രാമന്റെ ശത്രുക്കളാണെന്നും തനിക്ക് രാമായണത്തിലും രാമനിലും വിശ്വാസമില്ലെന്നും ഡിഎംകെ നേതാവ് പറഞ്ഞിരുന്നു.

എ രാജയു‌ടെ വിവാദ പരാമർശത്തിന് പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരാമർശം വിവാദമായതിന് പിന്നാലെയാണ് വീണ്ടും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഡിഎംകെ നേതാവിന്റെ പരാമർശം.

Tags: a rajaFEATURED2Acharya sathyendra das
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies