ഇന്ത്യ ഒരു രാജ്യമല്ല; ഒരു രാജ്യത്തിന് ഒരു ഭാഷയേ പാടുള്ളൂ; വിഘടനവാദവുമായി DMK എം.പി എ. രാജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഒരു രാജ്യമല്ല; ഒരു രാജ്യത്തിന് ഒരു ഭാഷയേ പാടുള്ളൂ; വിഘടനവാദവുമായി DMK എം.പി എ. രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിഘടനവാദവുമായി ഡിഎംകെ എംപി എ. രാജ. ഇന്ത്യ ഒരു രാജ്യമല്ലെന്നും ഒരു രാജ്യമാകണമെങ്കിൽ ഒരു സംസ്കാരവും ഒരു ഭാഷയുമായിരിക്കണമെന്നാണ് എ. രാജ പറഞ്ഞത്. ഉജയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശത്തിന് പിന്നാലെയാണ് എംപിയുടെ വിഘടനവാദം.‌ മധുരയിൽ നടന്ന പൊതുപരിപാടിയ്‌ക്കിടെയാണ് രാജ ഇത് പറഞ്ഞത്.

ഒരു രാജ്യം എന്ന് പറഞ്ഞാൽ അവിടെ ഒരു ഭാഷയും ഒരു സംസ്കാരവുമായിരിക്കണം, എന്നാൽ ഭാരതത്തിൽ അങ്ങനെയല്ല. തമിഴ്നാട്ടിൽ തമിഴാണ് സംസാരിക്കുന്നത്. കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നത്. അതിനാൽ ഇന്ത്യ ഒരു രാജ്യമല്ല മറിച്ച് ഒരു ഉപഭൂഖണ്ഡമാണെന്നായിരുന്നു രാജയുടെ വാക്കുകളിലെ ധ്വനി. രാമനെയും ഭാരതമാതാവിനെയും ഡിഎംകെ അം​ഗീകരിക്കില്ലെന്നും എ. രാജ പറഞ്ഞു. ‘ജയ്ശ്രീറാം’ എന്നും ‘ഭാരതമാതാ കീ ജയ്’ എന്നതിനെ തമിഴ്നാട് സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ബിജെപി കടുത്ത വിമർശനവുമായി രം​ഗത്തുവന്നു. ഡിഎംകെയുടെ വിദ്വേഷ പ്രസം​ഗങ്ങൾ നിർബാധം തുടരകയാണെന്നും സനാതാന ധർമ്മത്തെ ഇല്ലാതാക്കുമെന്ന ഉദയനിധിയുടെ പ്രസം​ഗത്തിന് പിന്നാലെ ഇപ്പോൾ ഇന്ത്യയെ വിഭജിക്കണമെന്നും ഭ​ഗവാൻ ശ്രീരാമനെ അധിക്ഷേപിച്ചും രഗത്തുവന്നിരിക്കുന്നത് എ.രാജയാണ്.

ഡിഎംകെ മന്ത്രിയും തമിഴ്നാട് മന്ത്രിയുമായ ഉജയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രസ്താവനയ്‌ക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്.

Tags: dmka rajabalkanisation of india
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies